tag:blogger.com,1999:blog-3795599758403792618.post8410058169181066739..comments2023-08-19T14:01:03.458+04:00Comments on പുന്നശ്ശേരി: ചില്ലറ പാട്ട് പരീക്ഷണങ്ങള്റശീദ് പുന്നശ്ശേരിhttp://www.blogger.com/profile/12653369544711625650noreply@blogger.comBlogger35125tag:blogger.com,1999:blog-3795599758403792618.post-8292453010973248692011-11-02T18:33:47.587+04:002011-11-02T18:33:47.587+04:00നല്ല വരികള്‍ ...ആശംസകള്നല്ല വരികള്‍ ...ആശംസകള്ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-33817057355040932182011-11-02T16:00:02.567+04:002011-11-02T16:00:02.567+04:00ഇനിയും വരട്ടെ നല്ല ഗാന രചനകൾ!
താങ്കളുടെ ആഗ്രഹങ്ങൾ ...ഇനിയും വരട്ടെ നല്ല ഗാന രചനകൾ!
താങ്കളുടെ ആഗ്രഹങ്ങൾ പൂവണിയട്ടെ
എല്ലാ ആശംസകളും നേരുന്നു.Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-75445493882653659122011-11-01T21:43:50.249+04:002011-11-01T21:43:50.249+04:00പ്രണയിക്കാന്‍ എനിക്കൊപ്പം നില്‍ക്കുന്നത് മാപ്പിളപ്...പ്രണയിക്കാന്‍ എനിക്കൊപ്പം നില്‍ക്കുന്നത് മാപ്പിളപ്പാട്ടുകളാണ്.
മാപ്പിളപ്പാട്ട് കേള്‍ക്കുന്നവരുടെയുള്ളില്‍ പ്രണയവും സഹജീവിസ്നേഹവും ശക്തമായിരിക്കും.

പക്ഷെ ഇന്നത്തെ മാപ്പിളപ്പാട്ടുകള്‍ കേട്ടാല്‍ കാമഭ്രാന്തരാകും.
ലാ-ഷക്ക ഫീഹി.!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-43117048691598078982011-11-01T15:42:38.836+04:002011-11-01T15:42:38.836+04:00വെരുതേയല്ല ദുബായിക്കാരന് വെള്ളിയാഴ്ച കണ്ടപ്പോള്‍ ...വെരുതേയല്ല ദുബായിക്കാരന് വെള്ളിയാഴ്ച കണ്ടപ്പോള്‍ ആക്കറാന്തം കാട്ടി ഫോട്ടോ എടുത്തത്.

റ്ഷീദ്ഭായ്... നമിച്ചിരിക്കുന്നു... രണ്ട് പട്ടുകളും കൊള്ളാം.. ഒപ്പനപ്പാട്ട് ശരിക്കും ഇഷ്ടായി.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-8481414723245434592011-11-01T06:13:11.999+04:002011-11-01T06:13:11.999+04:00വളരെ ഇഷ്ടപ്പെട്ടു. ഇനിയും കാണുമല്ലോ.വളരെ ഇഷ്ടപ്പെട്ടു. ഇനിയും കാണുമല്ലോ.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-63158703045554704872011-10-31T10:28:26.990+04:002011-10-31T10:28:26.990+04:00വായിച്ചു പക്ഷെ ഓഫീസില്‍ പാട്ട് കേള്‍ക്കാനുള്ള സജ്ജ...വായിച്ചു പക്ഷെ ഓഫീസില്‍ പാട്ട് കേള്‍ക്കാനുള്ള സജ്ജീകരണം ഇല്ലാത്തതിനാല്‍ പിന്നീട് ആവാമെന്ന് വച്ച്
പരീക്ഷണങ്ങള്‍ തുടരട്ടെ...ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-29664819611930103052011-10-30T21:55:24.987+04:002011-10-30T21:55:24.987+04:00ആ മൊട്ടത്തലയിൽ ഇത്രയും ഫുദ്ധിയുണ്ടെന്നു ഇപ്പഴാ മനസ...ആ മൊട്ടത്തലയിൽ ഇത്രയും ഫുദ്ധിയുണ്ടെന്നു ഇപ്പഴാ മനസ്സിലായതു. കലക്കീട്ടൊ.. ഇഷ്ടായി..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-16489968855578614102011-10-30T04:15:57.116+04:002011-10-30T04:15:57.116+04:00അല്ല ഭായ്, മുകളില്‍ ഫോട്ടോസ് എന്നു പറഞ്ഞു പ്രത്യേക...അല്ല ഭായ്, മുകളില്‍ ഫോട്ടോസ് എന്നു പറഞ്ഞു പ്രത്യേകം ഒരു ബട്ടണ്‍ കണ്ടു അമര്‍ത്തി നോക്കി.പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-63679603754857168232011-10-30T04:10:16.227+04:002011-10-30T04:10:16.227+04:00പ്രിയ റഷീദ് പുന്നശ്ശേരി(ഇനി വാലും ചേര്‍ത്തു വിളിച്...പ്രിയ റഷീദ് പുന്നശ്ശേരി(ഇനി വാലും ചേര്‍ത്തു വിളിച്ചില്ല എന്നു വേണ്ട! )താങ്കളുടെ രണ്ടു പാട്ടുകളും കേട്ടു.എല്ലാവരും പറഞ്ഞ പോലെ ഒപ്പന കൂടുതല്‍ ഇഷ്ടപ്പെട്ടു. പിന്നെ പഴയ സൂക്ഷിപ്പുകള്‍ എത്ര ക്ലിയറല്ലെങ്കിലും(അന്നത്തെയും ഇന്നത്തെയും വിത്യാസമല്ലെ?) അതൊക്കെ വീണ്ടും കേള്‍ക്കാന്‍ കഴിയുക എന്നത് ഭാഗ്യം തന്നെയാണ്. ഇന്നത്തെ സാങ്കേതിക വിദ്യയ്ക്ക് നന്ദി പറയേണ്ടിയിരിക്കുന്നു. പഴയ ഗാനങ്ങള്‍,ഫോട്ടോകള്‍ ,വീഡിയോകള്‍ ഇതൊക്കെ ഇന്നു തേടിപ്പിടിച്ചു സൂക്ഷിക്കുവാനും മറ്റുള്ളവരുമായി പങ്കു വെക്കുവാനും കഴിയുന്നു.ഞാനും എന്റെ കുറെ പഴയ സമ്പാദ്യങ്ങള്‍ (ഫോട്ടോകളും വീഡിയോകളും) സുക്ഷിച്ചിട്ടുണ്ട്. ചിലര്‍ക്ക് പാട്ടു കേള്‍ക്കാന്‍ കഴിഞ്ഞില്ല എന്നു പറഞ്ഞു ,അത് ബ്രൌസറിന്റെയും പിന്നെ ചില പ്ലഗ്ഗിനുകളുടെയും കുഴപ്പമാവും. എപ്പോഴും സിസ്റ്റത്തില്‍ ഫ്ലാഷ് പ്ലെയറിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ ഉള്ളതും നല്ലതാ. അഭിനന്ദനങ്ങള്‍!.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-83116310446834555802011-10-29T19:02:28.293+04:002011-10-29T19:02:28.293+04:00അപ്പൊ ഇങ്ങളും മറ്റേ കൂട്ടത്തില്‍ ഉള്ളതായിരുന്നു അല...അപ്പൊ ഇങ്ങളും മറ്റേ കൂട്ടത്തില്‍ ഉള്ളതായിരുന്നു അല്ലെ......<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<< പുലി ... പുപ്പുലി
സംഭവം രസമായിട്ടുണ്ട്
congratzAnonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-10160053985074610112011-10-29T17:58:23.825+04:002011-10-29T17:58:23.825+04:00എല്ലാം വളരെ മനോഹരമായിരിക്കുന്നു പുന്നശ്ശേരി
മനസ്സ...എല്ലാം വളരെ മനോഹരമായിരിക്കുന്നു പുന്നശ്ശേരി
മനസ്സിലൊരു വല്ലാത്ത സന്തോഷം തോന്നുന്നുകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-13218266945773678772011-10-29T15:53:48.800+04:002011-10-29T15:53:48.800+04:00രണ്ടുപാട്ടുകളും ഇഷ്ട്ടായി....
അഭിനന്ദനങ്ങള്രണ്ടുപാട്ടുകളും ഇഷ്ട്ടായി....
അഭിനന്ദനങ്ങള്‍Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-59992302999299083052011-10-29T13:42:33.749+04:002011-10-29T13:42:33.749+04:00ഹൊ
ആശംസകള്‍ ഭായിഹൊ
ആശംസകള്‍ ഭായിഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-89260406952636468902011-10-29T12:54:51.979+04:002011-10-29T12:54:51.979+04:00പ്രിയരേ
ഫയര്‍ ഫോക്സില്‍ പാട്ട് കേള്‍ക്കുന്നുണ്ട്. ...പ്രിയരേ
ഫയര്‍ ഫോക്സില്‍ പാട്ട് കേള്‍ക്കുന്നുണ്ട്. ചില ബ്രൌസറുകളില് ബുദ്ദിമുട്ടുന്ടെന്നു തോന്നുന്നുറശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-45296041277226793472011-10-29T12:33:41.167+04:002011-10-29T12:33:41.167+04:00അഭിനന്ദനങ്ങള്‍ റഷീദ്...അമ്പട പുപ്പുലി..
ഇനി ചാന...അഭിനന്ദനങ്ങള്‍ റഷീദ്...അമ്പട പുപ്പുലി..

ഇനി ചാന ലില്‍ കാണാം...പ്രാര്‍ഥിക്കുന്നു .

വരികള്‍ കേള്‍വിയുടെ

ഭംഗി തരില്ല...എനിക്കിത് കേള്‍ക്കാന്‍ പറ്റുന്നില്ല..

വീണ്ടും ശ്രമിക്കാം...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-9577905074365597622011-10-29T11:20:49.007+04:002011-10-29T11:20:49.007+04:00അപ്പൊ താങ്കള്‍ ഒരു പുലി തന്നെയാണല്ലേ... ഈ പാട്ട് ...അപ്പൊ താങ്കള്‍ ഒരു പുലി തന്നെയാണല്ലേ... ഈ പാട്ട് കേക്കാന്‍ സാധിച്ചില്ല എന്താണെന്നറിയില്ല വീട്നും ശ്രമിക്കാം....... ഏതായാലും ഒത്തിരി നല്ല പാട്ടുകള്‍ ഇനിയും ഉണ്ടാകട്ടെ.........http://vanithavedi.blogspot.com/2010/07/blog-post.html ഇത് ഞാന്‍ പണ്ട് നടത്തിയ പരീക്ഷണമാ.. ഒന് നോക്കുമല്ലോ അല്ലെ..ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-82457467634625895562011-10-29T11:02:24.834+04:002011-10-29T11:02:24.834+04:00@വട്ടപോയില്‍ : ടി പി യുടെ അലമാകന്തം എന്നാ പാട്ട് ...@വട്ടപോയില്‍ : ടി പി യുടെ അലമാകന്തം എന്നാ പാട്ട് അബുട്ടിക്ക ട്യുന് ചെയ്ത് യേശുദാസ് പാടിയിട്ടുണ്ട്. നല്ല കഴിവുള്ളവരാ രണ്ടു പേരും
@വേണു ഗോപാല്‍ : പാട്ട് ഇഷ്ടമായതില്‍ സന്തോഷം. ഇക്ക എന്ന് വിളിച്ചു എന്നെ വയസ്സനാക്കിയത്തില് :(
@ശുകൂര്‍ : അതെ ഒരുപാട് ഓര്‍മ്മകള്‍ നിറഞ്ഞ കാലം. ഞാന്‍ വായിച്ചിരുന്നു ആ പോസ്റ്റ്.
@അക്ബര്‍ : പരീക്ഷണം തുടരുന്നു. ഇന്ന് ആല്‍ബം ക്ര്ഷിയായി മാറിയില്ലേ ? വരവിനു നന്ദി
@സ്വന്തം സുഹ്രത്ത് : പെട്ടിയില്‍ ഉള്ളത് ഒരുപാടുണ്ട്. വാങ്ങാന്‍ ആളുണ്ടെല്‍ ഞമ്മള് തയാര്‍. നന്ദി
@നന്മണ്ടന് : വരവിനു നന്ദി, സന്തോഷം
@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.: അതെ ചേട്ടാ എനിക്കും ആ ഗാനമാ കൂടുതല്‍ ഇഷ്ടം. നന്ദി
@എച്ച്മുകുട്ടി : വരവിനും സഹിച്ചതിനും നന്ദി
@ഖാദര്‍ പട്ടേ പാടം : അത് വഴി വരാം ഇക്കാ .നന്ദി
@ഒരു ദുബായിക്കാരന് : ശജീരെ നിനക്ക് ഞാന്‍ ഓട്ടോഗ്രാഫ് തരുന്നുണ്ട്. പടം പിന്നെ . വരവിനും സഹിച്ചതിനും നന്ദി
@ശികണ്ടി : അവാര്‍ഡോ ഇതിനോ ? എന്നെ പാണ്ടിയാക്കല്ലേ സ്നേഹിതാ :)
@രമേശ് അരൂര്‍ : രമേശ് ജീ ആല്‍ബത്തെ കുറിച്ചു ഫെസ് ബോകില്‍ പറഞ്ഞിരുന്നല്ലോ അല്ലെ .പുതിയതൊരെണ്ണം ഞാനും ചെയ്യുന്നുണ്ട് :)
പാട്ട് ഇഷ്ടായല്ലോ സന്തോഷം .വായനക്കും വരവിനും നന്ദി. ശ്രമം തുടരാം
@മൊട്ട മനോജ് :മനോജ് ഭായ് .പാട്ട് ഇഷ്ടായല്ലോ സന്തോഷം .വായനക്കും വരവിനും നന്ദി
@ ബഷീര്‍ പി .ബി : ബഷീര്‍ ജീ ബ്രൌസര്‍ മാറ്റി നോക്കൂ . ഫയര്‍ ഫോക്സും എക്സ്പ്ലോരരുമം വരക്കാന .പുലിയോന്നുമല്ല വെറും എലി:)
@നമൂസ് : വായനക്കും വരവിനും നന്ദി . സന്തോഷം
@കൊച്ചു മോള് :ബ്രൊസര്‍ മാറി നോക്കൂ .. ക്രോമില്‍ ചിലപ്പോ പ്രശ്നമുണ്ടെന്നു തോന്നുന്നു. ബാക്കി ഓ ക ആണ്. ഫയര്‍ ഫോക്സ് നോക്കൂ :) നന്ദി
@ചെരുവാടീ : അതെ നിങ്ങടെ നാട്ടില്‍ എനിക്ക് കുറെ ബന്ധങ്ങള്‍ ഉണ്ട് കേട്ടോ : പാട്ട് ഇഷ്ടായല്ലോ സന്തോഷം :)

@ എല്ലാ കേള്‍വിക്കാര്‍ക്കും വായനക്കാര്‍ക്കും: സഹിച്ചതിനും വായനക്കും വരവിനും നന്ദി :)റശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-18773048527587402992011-10-29T10:08:44.064+04:002011-10-29T10:08:44.064+04:00അബ്ദുള്ള എന്റെയും നാട്ടുകാരന് ആണല്ലോ.
പാട്ട് നന്...അബ്ദുള്ള എന്റെയും നാട്ടുകാരന് ആണല്ലോ.
പാട്ട് നന്നായി ട്ടോ .
അഭിനന്ദനങ്ങള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-84055309235041611832011-10-29T09:28:34.994+04:002011-10-29T09:28:34.994+04:00എല്ലാരും പാട്ട് കേട്ടുന്നു പറയുന്നു ഞാന്‍ രണ്ടു ദി...എല്ലാരും പാട്ട് കേട്ടുന്നു പറയുന്നു ഞാന്‍ രണ്ടു ദിവസം കൊണ്ട് നോക്കീട്ടു നടക്കുന്നില്ല.എന്താണ് കാരണം എന്ന് മനസ്സിലാവണില്ല ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-23855477601177518752011-10-28T22:10:22.208+04:002011-10-28T22:10:22.208+04:00പാട്ടിന്റെ വഴിയറിയുന്നു.
ഇനിയുമേറെ ദൂരം താണ്ടാന്‍ ...പാട്ടിന്റെ വഴിയറിയുന്നു.
ഇനിയുമേറെ ദൂരം താണ്ടാന്‍ സാധിക്കട്ടെ എന്നാശംസ..!!
{പാട്ടുകള്‍ രണ്ടും കേട്ടു, നന്നായിരിക്കുന്നു. }നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-43444399924541725192011-10-28T20:06:47.275+04:002011-10-28T20:06:47.275+04:00ആളു പുലിയാണെന്നറിയാം പുപ്പുലിയാണെന്ന് ഇപ്പ മനസിലായ...ആളു പുലിയാണെന്നറിയാം പുപ്പുലിയാണെന്ന് ഇപ്പ മനസിലായി :) വരികൾ വായിച്ചു, നന്നായിട്ടുണ്ട്.. ഓഡിയോ കേൾക്കാൻപറ്റുന്നില്ല. എന്റെ സിസ്റ്റത്തിലെ പ്രശ്നമാണൊ എന്നറിയില്ല. പിന്നെ നോക്കാം. ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-24845976514961801472011-10-28T14:03:33.323+04:002011-10-28T14:03:33.323+04:00നല്ലൊരു പാട്ട്, ഒപ്പനയ്ക്ക് പറ്റുംനല്ലൊരു പാട്ട്, ഒപ്പനയ്ക്ക് പറ്റുംAnonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-42808829407351047732011-10-28T12:28:45.513+04:002011-10-28T12:28:45.513+04:00പാട്ടുകളും അത് കെട്ടിയുണ്ടാക്കിയ കഥയും കേട്ടു,,ഒപ്...പാട്ടുകളും അത് കെട്ടിയുണ്ടാക്കിയ കഥയും കേട്ടു,,ഒപ്പനയാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത് ...എന്റെയും രണ്ട് ആല്‍ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട് :) അടങ്ങിയിരിക്കാതെ പരിശ്രമിച്ചു കൊണ്ടിരിക്കുക റഷീദ് ..:)
വരും ഒരു നാള് ...:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-61533880872608912342011-10-28T12:18:05.234+04:002011-10-28T12:18:05.234+04:00ഒപ്പനയാ കൂടുതൽ ഇഷ്ടമായത്..
ആശംസകൾ...ഒപ്പനയാ കൂടുതൽ ഇഷ്ടമായത്..
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-31399768549159255132011-10-28T10:37:03.622+04:002011-10-28T10:37:03.622+04:00ഒപ്പന പാട്ട് ഉഷാര്‍....
വല്ല അവാര്‍ഡിനും സ്കോപ് ഉ...ഒപ്പന പാട്ട് ഉഷാര്‍....
വല്ല അവാര്‍ഡിനും സ്കോപ് ഉണ്ടോ???
വിവരമുള്ളവര്‍ പറയട്ടെ!!!ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.com