tag:blogger.com,1999:blog-3795599758403792618.post8056095234039339955..comments2023-08-19T14:01:03.458+04:00Comments on പുന്നശ്ശേരി: യാത്രകള്റശീദ് പുന്നശ്ശേരിhttp://www.blogger.com/profile/12653369544711625650noreply@blogger.comBlogger29125tag:blogger.com,1999:blog-3795599758403792618.post-50037017205851281282020-11-23T10:21:47.351+04:002020-11-23T10:21:47.351+04:00ഓരോപ്രവാസികളുടെയും വലിയ അനുഭവം....ഓരോപ്രവാസികളുടെയും വലിയ അനുഭവം....Muziriz Posthttp://www.muzirizpost.comnoreply@blogger.comtag:blogger.com,1999:blog-3795599758403792618.post-5186218409006044442011-02-06T11:11:30.213+04:002011-02-06T11:11:30.213+04:00യാത്ര....
ചുരുങ്ങിയ വാക്കുകളില്‍, മിനി കഥ പോലെ,
വ...യാത്ര....
ചുരുങ്ങിയ വാക്കുകളില്‍, മിനി കഥ പോലെ,
വിശാലമായ ഒരു ലോകം തുറന്നു തന്നു ഇവിടെ.
പ്രവാസിയുടെ ഓരോ അനുഭവവും (യാത്ര തന്നെ ആണല്ലോ പ്രവാസിയുടെ ഏറ്റവും വലിയ അനുഭവം)
തീവ്രത കുറയ്ക്കാതെ പറഞ്ഞു എന്നതാണ് എനിക്കിഷ്ടമായത്.
ഇനിയും ഈ കുഞ്ഞു കഥയുടെ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ നന്നാവും എന്ന് തോന്നുന്നു.
ഒരു പാട് വായിച്ചു ബോറടിക്കാതെ കുറച്ചു വായിച്ചു കൂടുതല്‍ ആശയം തന്ന റഷീദിന് നന്ദി.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-48171560851402719732010-12-26T15:59:40.165+04:002010-12-26T15:59:40.165+04:00യാത്ര
അര്‍ത്ഥ തലങ്ങളുള്ള
അവിരാമ സഞ്ചാരംയാത്ര
അര്‍ത്ഥ തലങ്ങളുള്ള
അവിരാമ സഞ്ചാരംMT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-44759267029371989492010-12-25T23:43:37.392+04:002010-12-25T23:43:37.392+04:00നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്സാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-30240721220757958052010-12-16T16:03:12.715+04:002010-12-16T16:03:12.715+04:00pravasiyude dhukham sparshikkunna vidham paranjiri...pravasiyude dhukham sparshikkunna vidham paranjirikkunnu.... aashamsakal..................ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-77304583554264762492010-12-15T12:18:48.333+04:002010-12-15T12:18:48.333+04:00ഇവിടെ വന്ന ,വായിച്ച ,കമന്റിയ,നോക്കിയ
എല്ലാവര്ക്കും...ഇവിടെ വന്ന ,വായിച്ച ,കമന്റിയ,നോക്കിയ
എല്ലാവര്ക്കും ഒറ്റ വാകില്‍ നന്ദി
(ജോലിത്തിരക്കിലായിപ്പോയത് കൊണ്ടാണേ )റശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-46003083708228274012010-12-13T21:59:51.355+04:002010-12-13T21:59:51.355+04:00കൊള്ളാം നന്നായിട്ടുണ്ട്.കൊള്ളാം നന്നായിട്ടുണ്ട്.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-56331806526492966692010-12-08T15:05:44.963+04:002010-12-08T15:05:44.963+04:00പുതുമണം മാറുന്നത് വരെയെ ഉള്ളൂ എല്ലാവര്ക്കും ഏതിനോട...പുതുമണം മാറുന്നത് വരെയെ ഉള്ളൂ എല്ലാവര്ക്കും ഏതിനോടും അഭിനിവേശംAnonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-45416887854937194632010-12-08T08:24:08.561+04:002010-12-08T08:24:08.561+04:00Keep it upKeep it upബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-17835790439320266172010-12-07T16:49:07.777+04:002010-12-07T16:49:07.777+04:00നന്നായി എഴുതി.നന്നായി എഴുതി.Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-47633637746210465582010-12-07T14:29:19.755+04:002010-12-07T14:29:19.755+04:00ജിവിതം ഉററവര്‍ക്കും ഉടയവര്‍ക്കും വേണ്ടി അര്‍പ്പിച...ജിവിതം ഉററവര്‍ക്കും ഉടയവര്‍ക്കും വേണ്ടി അര്‍പ്പിച്ച് അവസാനം
ആര്‍ക്കും വേണ്ടാതെ സമാധാനമില്ലാതെ നട്ടം തിരിയുന്ന പ്രവാസികളുടെ
ദുരന്തചിത്രം വരച്ചുകാട്ടുന്ന കഥ..ഭാവുകങ്ങള്‍ എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-77339358320410646632010-12-07T10:47:34.962+04:002010-12-07T10:47:34.962+04:00നന്നായി എഴുതി.
അഭിനന്ദനങ്ങൾ.നന്നായി എഴുതി.
അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-4255552539522635732010-12-07T05:29:23.456+04:002010-12-07T05:29:23.456+04:00യാത്ര ....
അന്ത്യയാത്ര....
മറ്റുള്ളവര്‍ക്ക് വേണ്ട...യാത്ര ....
അന്ത്യയാത്ര....
മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച് സ്വയം ജീവിക്കാന്‍ മറക്കുന്നവന് - പ്രവാസി!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-68918166508955667442010-12-07T02:22:04.084+04:002010-12-07T02:22:04.084+04:00പ്രവാസിയെ ഗുണിച്ച്, ഹരിച്ച്, കൂട്ടി കുറച്ചാല്‍ ഇത്...പ്രവാസിയെ ഗുണിച്ച്, ഹരിച്ച്, കൂട്ടി കുറച്ചാല്‍ ഇത്രയുമേ കിട്ടു.... വളരെ അര്‍ത്ഥവത്തായ ഒന്ന്.... ഭാവുകങ്ങള്നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-47769690127415360582010-12-07T00:41:18.310+04:002010-12-07T00:41:18.310+04:00പ്രവാസിയുടെ ജീവിതം!പ്രവാസിയുടെ ജീവിതം!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-63693074976370629112010-12-07T00:28:49.816+04:002010-12-07T00:28:49.816+04:00നല്ല അവതരണം ...ഇഷ്ട്ടപ്പെട്ടു ..നല്ല അവതരണം ...ഇഷ്ട്ടപ്പെട്ടു ..faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-51865759540437146072010-12-06T14:54:47.385+04:002010-12-06T14:54:47.385+04:00നല്ല കഥ..നല്ല കഥ..റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-36003531781244241172010-12-06T14:44:00.233+04:002010-12-06T14:44:00.233+04:00കുടുംബത്തിനു വേണ്ടി സപ്നവും ജീവിതവും പണയം വെയ്ക്കു...കുടുംബത്തിനു വേണ്ടി സപ്നവും ജീവിതവും പണയം വെയ്ക്കുന്ന പ്രവാസിയുടെ ജീവിതം കുറച്ചു വരികളിലൂടെ വളരെ ഭംഗിയായി പറഞ്ഞു. പലരുടേയും മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു. നല്ല എഴുത്ത്.Anonymoushttps://www.blogger.com/profile/15964519583490763318noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-56871748794267954462010-12-06T09:18:07.144+04:002010-12-06T09:18:07.144+04:00ഗള്‍ഫുകാരന്റെ എരിഞ്ഞുതീരുന്ന ജീവിതം പുതുമയുള്ള ര...ഗള്‍ഫുകാരന്റെ എരിഞ്ഞുതീരുന്ന ജീവിതം പുതുമയുള്ള രീതിയില്‍ നന്നായി അവതരിപ്പിച്ചു.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-46474819250259159442010-12-06T07:42:46.572+04:002010-12-06T07:42:46.572+04:00നല്ല പോസ്റ്റ്. നാല് കഥയും ശരിക്കും ഫീല്‍ ചെയ്തു ക...നല്ല പോസ്റ്റ്. നാല് കഥയും ശരിക്കും ഫീല്‍ ചെയ്തു കേട്ട്ടോ. ആശംസകള്‍.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-26467109991880588152010-12-06T00:54:17.691+04:002010-12-06T00:54:17.691+04:00കുടുംബത്തിനു വേണ്ടി സപ്നവും ജീവിതവും പണയം വെയ്ക്കു...കുടുംബത്തിനു വേണ്ടി സപ്നവും ജീവിതവും പണയം വെയ്ക്കുന്ന പ്രവാസിയുടെ ജീവിതം കുറച്ചു വരികളിലൂടെ വളരെ ഭംഗിയായി പറഞ്ഞു. പലരുടേയും മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു. നല്ല എഴുത്ത്.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-43794989164932335202010-12-05T23:42:26.066+04:002010-12-05T23:42:26.066+04:00വളരെ ഒതുക്കി പ്രവാസിയുടെ ദുഃഖം
വ്യക്തമായി വരച്ചു ക...വളരെ ഒതുക്കി പ്രവാസിയുടെ ദുഃഖം
വ്യക്തമായി വരച്ചു കാട്ടി...വായന
അസ്സല് ആയി..ആശംസകള്‍..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-26520396649952723972010-12-05T21:22:56.376+04:002010-12-05T21:22:56.376+04:00അതാണു പ്രവാസി...അതാണു പ്രവാസി...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-63841949303418908162010-12-05T19:59:23.639+04:002010-12-05T19:59:23.639+04:00എന്തിനധികം വിവരിക്കണം.
ചെറിയ വരികളില്‍ സമ്പുഷ്ടമാക...എന്തിനധികം വിവരിക്കണം.
ചെറിയ വരികളില്‍ സമ്പുഷ്ടമാക്കിയ കഥ.
എല്ലാവരുടെയും എല്ലാമായ പ്രവാസി ഒന്നുമല്ലാതായി ഒടുങ്ങുന്നത് നന്നായി പറഞ്ഞു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-32870755765290567512010-12-05T19:41:21.221+04:002010-12-05T19:41:21.221+04:00വരികള്‍ക്കിടയിലൂടെ കാണാവുന്ന പ്രവാസിയുടെ നിരര്ത്ഥ...വരികള്‍ക്കിടയിലൂടെ കാണാവുന്ന പ്രവാസിയുടെ നിരര്ത്ഥജീവിതം..
എല്ലാം നേടാനാണെന്ന് സ്വയം വിശ്വസിച്ച് മുന്നോട്ട് പായുമ്പോഴും ഒന്നും നേടുന്നില്ലെന്ന തിരിച്ചറിവ് മാത്രം സ്വന്തമാക്കുന്നവന്..

പറഞ്ഞാലും കേട്ടാലും തീരാത്ത ദുരിതക്കടലില്‍ വീണ്ടും തിരിച്ചെത്തുന്ന അവന്റെ ദുര് വിധി വേറേയും..

പുതിയ രചനാശൈലിയില്‍ ഒതുക്കത്തോടെ ഒരു ദുരന്ത ജീവിതം വരച്ചിട്ടിരിക്കുന്നു റഷീദ് ഭായി.
നാട് വിട്ട് നില്ക്കുന്നവന്റെ നിശ്വാസത്തിന് തീക്കാറ്റില്‍ നിന്നുതിര്‍ന്ന പോലെ പൊള്ളുന്ന ചൂട്..
ഈ കഥയില്‍ ആ ചൂട് എന്റെ ഹൃദയത്തെ പൊള്ളിക്കുന്നു..
കാരണം......
ഞാനും ഒരു പ്രവാസിയാണല്ലോ....!നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.com