tag:blogger.com,1999:blog-3795599758403792618.post7971776403413729943..comments2023-08-19T14:01:03.458+04:00Comments on പുന്നശ്ശേരി: എന്നാലും എന്റെ കുബ്ബൂസേറശീദ് പുന്നശ്ശേരിhttp://www.blogger.com/profile/12653369544711625650noreply@blogger.comBlogger39125tag:blogger.com,1999:blog-3795599758403792618.post-52923680752145201702013-10-08T11:52:20.567+04:002013-10-08T11:52:20.567+04:00Nice read. Me too love kubhus.Nice read. Me too love kubhus.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-81878413154030160392013-10-08T11:51:31.329+04:002013-10-08T11:51:31.329+04:00Nice read. Me too love kubhus.Nice read. Me too love kubhus.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-87154103599342664892011-12-13T14:23:35.139+04:002011-12-13T14:23:35.139+04:00ഗൾഫിലെത്തിയ ആദ്യ നാളുകളിൽ കുബ്ബൂസിൻറെ മണം വല്ലാതെ ...ഗൾഫിലെത്തിയ ആദ്യ നാളുകളിൽ കുബ്ബൂസിൻറെ മണം വല്ലാതെ മനം പുരട്ടലുണ്ടാക്കിയിരുന്നു..
പിന്നെ പിന്നെ രണ്ടും മൂന്നും അകത്താക്കാതെ പറ്റില്ലെന്നായി..
കുബ്ബൂസ് പുരാണത്തിന് അഭിനന്ദനങ്ങൾ..majeed alloorhttps://www.blogger.com/profile/13944556722654676376noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-79470521770884090872011-08-14T23:39:48.962+04:002011-08-14T23:39:48.962+04:00കുബ്ബൂസിനെ കുറീച്ചുള്ള ഈ പോസ്റ്റ് മെയിൽ ആയി വന്‍നിര...കുബ്ബൂസിനെ കുറീച്ചുള്ള ഈ പോസ്റ്റ് മെയിൽ ആയി വന്നിരുന്നപ്പോൾ വായിച്ചിരുന്നു...

പണക്കാരനും പാവപ്പെട്ടവരും ഒക്കെ കഴിക്കുന്ന കുബ്ബൂസ്, എന്നാൽ നമ്മുടെ പൊറോട്ട പോലെ വയറിനു കുഴപ്പമുണ്ടാകുന്നുമില്ല......

നല്ല പോസ്റ്റ് ഭായ്.. ആദ്യം കേട്ടും പിന്നെ കഴിച്ചും പരിചയിച്ച കുബ്ബൂസിനെ എല്ലാവർക്കും പരിചയപ്പെടുത്തിയതിനു നന്ദി....Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-54669660267949929962010-11-26T23:13:59.113+04:002010-11-26T23:13:59.113+04:00പ്രവാസികള്‍ക്കൊരിക്കലും മറക്കാനാവാത്ത വിഭവം തന്നെ ...പ്രവാസികള്‍ക്കൊരിക്കലും മറക്കാനാവാത്ത വിഭവം തന്നെ കുബൂസ്.
നന്നായെഴുതി. ആശംസകള്‍!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-1893863392631921812010-11-26T12:26:57.620+04:002010-11-26T12:26:57.620+04:00Pravasathinu...!
Manoharam, Ashamsakal...!!!Pravasathinu...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-69331023915183659612010-11-25T19:22:47.129+04:002010-11-25T19:22:47.129+04:00'ചിരകാല പ്രവാസികള്‍' രണ്ടും മൂന്നുമെണ്ണം ച...'ചിരകാല പ്രവാസികള്‍' രണ്ടും മൂന്നുമെണ്ണം ചുരുട്ടിപ്പിടിച്ച് കറിയില്‍ മുക്കി അകത്താക്കുന്നത് കണ്ടപ്പോള്‍ ശരിക്കും തരിച്ചിരുന്നു പോയിട്ടുമുണ്ട്.

"ഇതാ പറയുന്നത് : എന്തോന്ന് പറയാൻ ; കുബ്ബൂസെങ്കി കുബ്ബൂസ്."sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-2747358805705701302010-11-23T12:49:50.667+04:002010-11-23T12:49:50.667+04:00കുബ്ബൂസ് വിശേഷം ഇഷ്ടപ്പെട്ടു.. പ്രവാസിക്ക് കുബ്ബൂസ...കുബ്ബൂസ് വിശേഷം ഇഷ്ടപ്പെട്ടു.. പ്രവാസിക്ക് കുബ്ബൂസില്ലാതെന്താഘോഷം:)

“ഗള്‍ഫിലെ പണക്കാരന്റെയും പാവപ്പെട്ടവന്റെയും ഇടയിലെ അതിര്‍വരമ്പുകള്‍
ഇല്ലാതാകുന്നത് വെറും രണ്ടര ദിര്‍ഹമിന്റെ കുബ്ബൂസ് പാക്കറ്റിന് മുന്നില്‍ മാത്രമാണെന്ന്
പലപ്പോഴും തോന്നിയിട്ടുണ്ട്. ”
അതു വളരെ ശരി തന്നെ..

പിന്നെ ഗവണ്മെന്റ് സബ്സിഡി കൊടുക്കുന്നത് കൊണ്ടാണ്
കുബ്ബൂസ് ഈ വിലക്ക് കിട്ടുന്നതും ..പോസ്റ്റില്‍ പറഞ്ഞ പോലെ പച്ച വെള്ളവും
കുബ്ബൂസും മാത്രം ഭക്ഷിച്ചും ഗള്‍ഫില്‍ അതു കൊണ്ട് വിശപ്പ് മാറ്റാം... എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-64420856738700353782010-11-22T22:50:18.779+04:002010-11-22T22:50:18.779+04:00@Shukoor Cheruvadi :അതെ പകരം വെക്കാന്‍ മറ്റൊന്നില്‍...@Shukoor Cheruvadi :അതെ പകരം വെക്കാന്‍ മറ്റൊന്നില്ല
@ഒറ്റയാന് : അതെ തനി അറബിയാണ് ഖുബ്സ്
@പട്ടേപ്പാടം റാംജി: പുതിയൊരു മെനു കൂടെ.കൊള്ളാം സാര്‍
@ആചാര്യന് : ഓരോ പ്രവാസിയുടെയും "ആദ്യ രാത്രി " ഇങ്ങനെയായിരുന്നു
@faisu madeena :സന്തോഷം .ആശംസകള്‍
@കൊലുസ്: ഖുബ്സിനു ലാല്‍ സലാം :)
@സുല്‍ഫി: സുല്ഫിക്കന്റെ ബ്ലോഗ് ചെപ്പില്‍ വന്നതിന്റെ ആഘോഷം: പെരുന്നാള്‍ ദിവസം ഒരു പാക്കറ്റ് ഖുബ്സ് നല്കി അല്‍ ജസീര പാര്കില് ഞങ്ങള്‍ സുഹ്രദ് സംഘം അദ്ദേഹത്തെ ആദരിച്ചു.
@കാവിലന്‍ : നല്ല കമന്റും സാര്‍
@jayarajmurukkumpuzha : നന്ദി സ്നേഹിതാ
@mayflowers : ആദ്യമായി കിട്ടിയ നൂറു മാര്‍ക്കാ.ഞാനിത് എന്താ ചെയ്യാ
@തെച്ചിക്കോടന് : അതെ പണമോ തുച്ഛം ഗുണമോ മെച്ചം
@ബഷീര്‍ പി.ബി.വെള്ളറക്കാട്: അതെ സാന്‍വിച് കുബൂസോക്കെ മലയാളി സ്ര്ഷ്ടിച്ഛതാനെന്നാ കേള്‍ക്കുന്നത് .സത്യമാണോ?
@ചാണ്ടിക്കുഞ്ഞ് : അതെ യൂസര്‍ ഫ്രെന്റ്ളിയാണ് ഖുബ്സ്റശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-21784999416691068382010-11-22T13:56:31.231+04:002010-11-22T13:56:31.231+04:00കുബ്ബൂസും, യോഗര്‍ട്ടും, ഉള്ളിയും, തക്കാളിയും കൊണ്ട്...കുബ്ബൂസും, യോഗര്‍ട്ടും, ഉള്ളിയും, തക്കാളിയും കൊണ്ട് ജീവിക്കുന്ന പട്ടാണികളെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്....അവരുടെ ആരോഗ്യത്തിന്റെ രഹസ്യം തന്നെ അതാണത്ത്രെ...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-50157381127009700852010-11-22T13:10:06.593+04:002010-11-22T13:10:06.593+04:00ഇതിൽ കാണിച്ചിരിക്കുന്നത് ശരിയായ കുബ്ബൂസിന്റെ ചിത്ര...ഇതിൽ കാണിച്ചിരിക്കുന്നത് ശരിയായ കുബ്ബൂസിന്റെ ചിത്രമല്ലല്ലോ..ഇത് സാന്ഡ്വിച്ച് കുബ്ബൂസ് എന്ന അല്പം മയമുള്ള ടൈപ്പ് അല്ലേ ?ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-33462812992506773812010-11-22T13:04:32.354+04:002010-11-22T13:04:32.354+04:00കുബ്ബൂസ് പുരാണം നന്നായി.കുബ്ബൂസ് പുരാണം നന്നായി.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-17806283772056306342010-11-21T17:48:06.025+04:002010-11-21T17:48:06.025+04:00വെറും രണ്ടു രിയാലുകൊണ്ടും ഇവിടെ ഒരു ദിവസം കഴിയാം അ...വെറും രണ്ടു രിയാലുകൊണ്ടും ഇവിടെ ഒരു ദിവസം കഴിയാം അത് കൊബുസിന്റെ മഹത്വം തന്നെ.
പരിചയക്കാരനെ വിശദമായി വീണ്ടും പരിചയപ്പെടുത്തിയതിനു നന്ദി.
ആശംസകള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-11102031513218607192010-11-20T09:13:51.878+04:002010-11-20T09:13:51.878+04:00പ്രവാസികളുടെ ദേശീയ ഭക്ഷണം എന്ന ഉപമക്ക് നൂറില്‍ നൂറ...പ്രവാസികളുടെ ദേശീയ ഭക്ഷണം എന്ന ഉപമക്ക് നൂറില്‍ നൂറു മാര്‍ക്ക്.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-24406696676003526802010-11-19T15:22:09.226+04:002010-11-19T15:22:09.226+04:00valare nannayittundu........ aashamsakal..........valare nannayittundu........ aashamsakal...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-15509244067029718762010-11-18T09:37:21.489+04:002010-11-18T09:37:21.489+04:00നല്ല കുബ്ബൂസ്
നല്ല അവതരണം
ആശംസകള്നല്ല കുബ്ബൂസ്
നല്ല അവതരണം
ആശംസകള്കാവിലന്https://www.blogger.com/profile/13281370336091084264noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-59412186304798569002010-11-17T14:37:20.834+04:002010-11-17T14:37:20.834+04:00ഒടുവില്‍ കുബ്ബൂസിനെയും വെറുതെ വിടില്ലെന്നായി അല്ലെ...ഒടുവില്‍ കുബ്ബൂസിനെയും വെറുതെ വിടില്ലെന്നായി അല്ലെ.
"പാവങ്ങളുടെ ദേശീയ ഭക്ഷണം" എന്നും കുബൂസ് തന്നെ.
പ്രവാസികള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന പ്രിയ ഭക്ഷണം കുബൂസ് തന്നെ.
കുബൂസ് ബിരിയാണി വരെ ഉണ്ടിപ്പോള്‍. കുബൂസിനെ കുറിച്ച് നന്നായി പറഞ്ഞു . ആശംസകള്‍.
(എങ്കിലും ഇന്നലെ, അതും പെരുന്നാള്‍ ദിനത്തില്‍,
നീ കൊണ്ട് വന്ന ആ ഉണക്ക കുബൂസ് കഴിക്കേണ്ട ഗതികെടുണ്ടായല്ലോ എന്നോര്‍ത്തപ്പോള്‍, ചങ്ക് പൊട്ടി പോകുന്നു)Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-50492801041076070382010-11-16T20:13:19.678+04:002010-11-16T20:13:19.678+04:00ചിലപ്പോള്‍ രാത്രി കഴിക്കാന്‍ പപ്പ കൊണ്ട് വരുന്നത് ...ചിലപ്പോള്‍ രാത്രി കഴിക്കാന്‍ പപ്പ കൊണ്ട് വരുന്നത് ഖുബ്ബൂസാണ്. നല്ല ടേസ്റ്റ് ആണിത്. ഈ പോസ്റ്റ് ഉപകാരായി കേട്ടോ.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-30503380510162313712010-11-16T19:33:11.578+04:002010-11-16T19:33:11.578+04:00ഈദ് മുബാറക്ഈദ് മുബാറക്faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-36820679823282287362010-11-16T14:01:47.142+04:002010-11-16T14:01:47.142+04:00ആദ്യമായി ഗള്‍ഫിലേക്ക് എത്തിയപ്പോള്‍ കുറെ രാത്രി ആയ...ആദ്യമായി ഗള്‍ഫിലേക്ക് എത്തിയപ്പോള്‍ കുറെ രാത്രി ആയിപ്പോയിരുന്നു...കഴിക്കാന്‍ റൂമില്‍ ഒന്നും ഉണ്ടായിരുന്നില്ല ..കൂട്ടുകാരന് തൊട്ടടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു പാക്കറ്റ് വാങ്ങി വന്നു ...കൂടെ അവന് രണ്ട് ബുള്‍സ് ഐയും ഉണ്ടാക്കി എന്റെ മുന്നിലിട്ട് തന്നു ...അത് ആ റൊട്ടി കണ്ടു അന്തം വിട്ട ഞാന്‍ എന്താണെന്ന് ചോദിച്ചപ്പോള്‍,അവന് പറഞ്ഞു മോനെ... ഇതാണ് കുബ്ബൂസ് ..ഇനി നിന്റെ ജീവിതം ഇതും കൂടി അടങ്ങിയതാണ് ...നല്ല പാല് പത്തിരിയുടെയും,മലബാര്‍ ബിരിയാണിയുടെയും ,നൂലപ്പം നെയ് റോസ്ടിന്റെയും മുകളില്‍ ഒരു പിടി ഓര്‍മകളും വാരി എറിഞ്ഞു, അന്ന് ആരംഭിച്ച കുബ്ബൂസ് തീറ്റയാണ് എന്റെ പടച്ചോനെ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-10646791848017404602010-11-16T13:35:08.580+04:002010-11-16T13:35:08.580+04:00നെയ്യില്‍ ചൂടാക്കി കഴിച്ചാല്‍ പിന്നെ കൂടെ ഒന്നുമില്...നെയ്യില്‍ ചൂടാക്കി കഴിച്ചാല്‍ പിന്നെ കൂടെ ഒന്നുമില്ലെന്കിലും നന്നായി കഴിക്കാം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-20350010976692304102010-11-16T13:17:16.201+04:002010-11-16T13:17:16.201+04:00.....വെറും പച്ചവെള്ളവും കുബ്ബൂസും മാത്രം ഭക്ഷിച്ച്........വെറും പച്ചവെള്ളവും കുബ്ബൂസും മാത്രം ഭക്ഷിച്ച്.....

ഖുബ്സ് എന്ന ഖുബ്ബൂസ് ആദ്യം കഴിക്കുമ്പോള്‍ ഇത് അറേബ്യന്‍ ഭക്ഷണം ആണെന്ന് പോലും അറിയില്ലാരുന്നു . പല പ്രവാസികളുടെയും പോസ്റ്റില്‍ കണ്ടിട്ടുണ്ട് ഖുബ്ബൂസിനെ കുറിച്ച്.
നല്ല പോസ്റ്റ്...ഇനി കഴിക്കുമ്പോള്‍ ഇതെല്ലം ഓര്‍ക്കും....Anonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-35573980542617916722010-11-16T11:39:26.350+04:002010-11-16T11:39:26.350+04:00ഖുബ്ബൂസ് ഖുബ്ബൂസ്, ഖുബ്ബൂസ് മാത്രം.ഖുബ്ബൂസ് ഖുബ്ബൂസ്, ഖുബ്ബൂസ് മാത്രം.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-8279297592465539902010-11-16T08:50:56.631+04:002010-11-16T08:50:56.631+04:00@ഹംസക്ക: കുബൂസുമായി മല്ലിട്ടവരെല്ലാം ജയിച്ചിട്ടെയു...@ഹംസക്ക: കുബൂസുമായി മല്ലിട്ടവരെല്ലാം ജയിച്ചിട്ടെയുള്ളൂ.നമ്മളും ജയിക്കും
@ബിലാത്തിപട്ടണം: ചേട്ടനും ആ ഭാഗ്യം കിട്ടി അല്ലെ.ബിലാത്തിയില്‍ ഇങ്ങനെ വല്ല ഐറ്റവും ഉണ്ടോ ?
@ഉമ്മു അമ്മാര്‍ : ആട് ജീവിതം ഞാന്‍ ഇത് വരെ വായിച്ചിട്ടില്ല. വായിക്കണം.കുബൂസിനെ കുറിച്ച് ഒരു വരിയെങ്കിലും എഴുതാത്തവന് പ്രവാസിയാണോ ?
@ഇസ്മായില്‍ കുറുംപടി: അതെ ഏതു സ്റ്റാര്‍ ഹോടലിലായാലും കഫറ്റെരിയലയാലും കുബൂസ് ഹാജരുണ്ടാകും, ശേയ്കിനും തൊഴിലാളിക്കും ഇത് പ്രിയപ്പെട്ടത് തന്നെ.നന്ദി
@ മാണിക്യം : മടിച്ചികളുടെ പ്രിയ ദോസ്താണ് കുബൂസെന്ന വാചകം ഞാന്‍ നേരത്തെ എഡിറ്റ് ചെയ്തതാണ്.ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കുബൂസ് ഒരു അനുഗ്രഹം തന്നെയാ അല്ലെ. നന്ദി
@കണ്ണൂരാന്‍,ബിഗു,റിയാസ് ,ജുവൈരിയ സലാം :എന്ത് ചെയ്യാം ഇപ്പൊ ബൂലോഗത്ത് പൊതുവേ ആശയ മാന്ദ്യമുണ്ടല്ലോ? ഖുബൂസിനെയും വെറുതെ വിടെന്ടെന്നു കരുതി. നന്ദി.
@kunjuss,jj,echmukutty,shree: കുബ്ബൂസ് ഇപ്പൊ നാട്ടിലും ഉണ്ട് . പക്ഷെ ഇവിടെ ഉള്ളത് നല്ല സോഫ്ടായിരിക്കും.ഒന്ന് ട്രൈ ചെയ്തു നൊക്കൂ.വന്നതിനും വായിച്ചതിനും നന്ദി
@ഹൈന: അപ്പൊ അതാണ് ആരോഗ്യത്തിന്റെ രഹസ്യം അല്ലെ, ഖുബുസിനു നന്ദി
@കുട്ടിക്ക : ഇവിടെയും വന്നോ അറബി പഠിപ്പിക്കാന്‍.എന്റെ പോസ്ടിനെക്കാള്‍ വല്ല്യ കമന്റിനു നന്ദിറശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-63845012586229586922010-11-15T15:54:50.195+04:002010-11-15T15:54:50.195+04:00'ഖുബ്ബൂസ്' പുരാണം നന്നായി.
അറബികളുടെ മാത്ര...'ഖുബ്ബൂസ്' പുരാണം നന്നായി.
അറബികളുടെ മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന പടിഞ്ഞാറന്മാര് അടക്കം നല്ലൊരു ശതമാനം ജനങ്ങളുടെയും മുഖ്യ ഭക്ഷണം ഖുബ്ബൂസ് തന്നെ.
അറബി വശമില്ലാത്തവര്‍ അറബി പദങ്ങളെ സപീപിക്കുന്നത് പലപ്പോഴും അന്ധന് ആനയെ കണ്ടപോലെയാണ്. അതുകൊണ്ടുതന്നെ തനിക്കു വഴങ്ങുന്ന പരുവത്തിലേക്ക്/മോശയിലേക്ക് അറബി പദത്തെ പിടിച്ചുവലിച്ച് തിരുകിക്കയറ്റി ഒരു മലയാളം ടച് വരുത്തും.. ഇങ്ങനെ പല അറബി പദങ്ങളും മാരകമായി പരുക്കേല്പിക്കപ്പെടുകയോ തീരെ മരിച്ചു മറ്റൊന്നായി പുനര്‍ജനിക്കുകയോ ചെയ്തിട്ടുണ്ട്!! ശരിയായ അറബി ഉച്ചാരണം അറിയുന്നവരില്‍ നിന്നു പഠിക്കുകയാണ് പരിഹാരം.
ഓരോ പദവും അതിന്റെ മൂലരൂപം ഏതു ഭാഷയിലാണോ അതനുസരിച്ചാണ് ഉച്ചരിക്കേണ്ടത്. അപ്പോള്‍ അറബിയിലുള്ള പദങ്ങള്‍ അതിന്റെ സ്വരം മാറ്റി ഉപയോഗിക്കുന്നത് ആ ഭാഷയോട് ചെയ്യുന്ന അനീതിയാണ്. അനറബികളുടെ അധിനിവേശവും ആധിപത്യവും മൂലം പൊന്നുപോലെ സൂക്ഷിക്കുന്ന തങ്ങളുടെ മാതൃഭാഷ വികലമാകുന്നു എന്ന തോന്നലില്‍ നിന്നാണ് അറബികള്‍ ജീവല്ഭാഷയുടെ സംരക്ഷണത്തിന്നായി 'അറബി ഭാഷാ സംരക്ഷണ സമിതി' വരെ രൂപവല്കരിച്ചത്! (അല്ലെങ്കിലും മാതൃഭാഷയോട് ഒട്ടും സ്നേഹ-താല്പര്യങ്ങള് കാണിക്കാത്തവരായി ലോകത്ത് മലയാളികളല്ലാതെ ആരെങ്കിലുമുണ്ടോ? മാതൃഭാഷയെ വെറുക്കുന്ന 'മലയാലി'യുടെ എത്രയെത്ര മുഖങ്ങള്‍ കണ്ടിരിക്കുന്നു നാമൊക്കെ!!! ഫിലിപ്പിനോകളെ നോക്കൂ, നാട്ടുകാരനാണെന്നറിഞ്ഞാല്‍ പിന്നെ അവര്‍ തഗാലോഗ് മാത്രമേ സംസാരിക്കൂ!! അനേകം കൊച്ചുകൊച്ചു ദ്വീപുകളായിക്കിടക്കുന്ന ഫിലിപ്പൈന്‍സിനു നമ്മുടെ 'മഹാഭാരതം' പോലെ ഓരോയിടത്തും നാട്ടുഭാഷകള്‍ ഉണ്ടെന്നത് മറക്കരുത്.. അവര്‍ക്കു പക്ഷേ, മാതൃഭാഷാ സ്നേഹത്തിന് അതൊന്നും തടസ്സമാകുന്നില്ലെന്നു മാത്രം. നമുക്കോ?)
ഏതായാലും ഇത്രയും എഴുതിയ നിലയ്ക്ക് ഖുബ്ബൂസുമായി ബന്ധപ്പെട്ട വേറെ ചില കാര്യങ്ങള്‍ കൂടി:
ഏറെ വൈപുല്യവും സമ്പന്നതയും അവകാശപ്പെടാവുന്ന ഏക ലോകഭാഷയാണ് അറബി എന്നതിനാല്‍ നന്നായി പഠിച്ചവര്‍ക്ക് മൂലപദം (ക്രിയാധാതു) കിട്ടിക്കഴിഞ്ഞാല്‍ അതില്‍നിന്നു കുറെ കാര്യങ്ങള്‍ സ്വയം തന്നെ ഉണ്ടാക്കാം; ചില ഉദാഹരങ്ങള്‍ നോക്കൂ: ഖബസ = റൊട്ടിയുണ്ടാക്കി, ഖബ്ബാസ് = റൊട്ടിക്കാരന്‍, ഖബ്ബാസ = റൊട്ടിക്കാരി, മഖ് ബസ് = റൊട്ടിക്കട (ബേക്കറി) അങ്ങനെയങ്ങനെ...
എന്താ അറബി പഠിക്കണമെന്ന് തോന്നുന്നുണ്ടോ? എന്റെ കുറെ വര്‍ഷത്തെ അധ്യാപനപരിചയം വച്ച് അതിനെനിക്ക് സന്തോഷമേയുള്ളൂ; പക്ഷേ കുവൈത്തില്‍ വരണമെന്നു മാത്രം!
ഏതായാലും പ്രതിഭാധനത്വമുളള പുന്നശ്ശെരിയുടെ തൂലികയ്ക്ക് എല്ലാ ഭാവുകങ്ങളും!!
ഈദ് ആശംസകളോടെ,
വിനീതന്
കുട്ടിIndian Expathttps://www.blogger.com/profile/17934115757857166991noreply@blogger.com