tag:blogger.com,1999:blog-3795599758403792618.post6174026835548459651..comments2023-08-19T14:01:03.458+04:00Comments on പുന്നശ്ശേരി: ഒരു അറബ് കവയിത്രി കേരളം കണ്ടപ്പോള്റശീദ് പുന്നശ്ശേരിhttp://www.blogger.com/profile/12653369544711625650noreply@blogger.comBlogger33125tag:blogger.com,1999:blog-3795599758403792618.post-23410915894269223772011-10-08T09:49:29.210+04:002011-10-08T09:49:29.210+04:00ഇത്ര എങ്കിലും അവര്‍ പറഞ്ഞതില്‍ സന്തോഷിക്കാം.
കൂട...ഇത്ര എങ്കിലും അവര്‍ പറഞ്ഞതില്‍ സന്തോഷിക്കാം.

കൂടുതല്‍ അടുത്തറിയാന്‍ അവര്‍ അധികം ഉണ്ടായതുമില്ല. ഭാഗ്യം

കേരളം വാഴട്ടെ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-9784094991790038432011-09-18T13:50:51.300+04:002011-09-18T13:50:51.300+04:00നമ്മുടെ നാട് ഭൂലോകം അറിയട്ടെനമ്മുടെ നാട് ഭൂലോകം അറിയട്ടെഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-81994743268179946122011-09-16T03:06:44.410+04:002011-09-16T03:06:44.410+04:00"അദ്രശ്യ സ്വര്‍ഗത്തിലേക്ക് " ഇവരെ കൈ പ..."അദ്രശ്യ സ്വര്‍ഗത്തിലേക്ക് " ഇവരെ കൈ പിടിച്ചു നടത്തിയ റഷീദ് ജി ,,,അതിലെക്കാളെറെ നാടിനെ ക്കുറിച്ചുള്ള ഈ കുറിപ്പ് നല്കിയ ഹൃദ്യമായ വിവരണം സമ്മാനിച്ച ,താങ്കള്‍ക്ക് ഹൃദയത്തില്‍ നിന്നും നന്ദി ...ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-33270588439579577892011-09-13T19:33:01.954+04:002011-09-13T19:33:01.954+04:00ഹൃദയഹാരി, പക്ഷേ പറോട്ട തിന്നേണ്ടായിരുന്നു!!ഹൃദയഹാരി, പക്ഷേ പറോട്ട തിന്നേണ്ടായിരുന്നു!!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-33115519306045612452011-09-13T13:09:44.027+04:002011-09-13T13:09:44.027+04:00ദൈവമേ മാനം കാത്തു എന്നെ എനിക്ക്
പറയാന്‍ ഉള്ളൂ..
...ദൈവമേ മാനം കാത്തു എന്നെ എനിക്ക്
പറയാന്‍ ഉള്ളൂ..

അന്ടിയോടു അടുക്കുമ്പോള്‍ അറിയാം മാങ്ങയുടെ പുളി...
കന്നൂരാനും റഷീദും ഒക്കെ കൂടെ ഉള്ളത് കൊണ്ടല്ലേ...
അവര്‍ നല്ലത് പറഞ്ഞത്..പിന്നെ ഇന്ത്യക്കാരോട് പ്രത്യേകിച്ച്
തെക്കേ ഇന്ത്യക്കാരോട് ഈ നാട്ടുകാര്‍ക്ക് നല്ല മമത ആണ്..അത് ഇവിടെ കണ്ടു പരിചയമുള്ളവരുടെ നല്ല പ്രവൃത്തി കൂടി കണ്ടത് കൊണ്ടാണ്..
നാട്ടില്‍ വന്നു കൂടുതല്‍ സമയം തങ്ങാതെ ഇരിക്കുനതാന്നു ഭംഗി എന്നെ ഞാന്‍ പറയൂ...എന്റെ കേരളം എത്ര സുന്ദരം എന്ന് കാഴ്ചയില്‍ ആണ് പറയാന്‍ നല്ലത്...ഒരു സ്വയം വിമര്‍ശനം എന്ന് തന്നെ കരുതി ആണ്...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-90007716292641710282011-09-10T00:02:08.553+04:002011-09-10T00:02:08.553+04:00നല്ല വിവരണംനല്ല വിവരണംഅബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-88644400598504666202011-09-08T17:43:49.903+04:002011-09-08T17:43:49.903+04:00നമ്മുടെ നാടിനെ കുറിച്ച് ഇനിയും നല്ലത് കേൾക്കാൻ കഴി...നമ്മുടെ നാടിനെ കുറിച്ച് ഇനിയും നല്ലത് കേൾക്കാൻ കഴിയട്ടെ...അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-23253672780627308752011-09-08T10:10:41.365+04:002011-09-08T10:10:41.365+04:00നാടിനെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ കിട്...നാടിനെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ കിട്ടുന്ന അവസരങ്ങള്‍
ജീവിതത്തിലെ അസുലഭ നിമിഷങ്ങളാണ്. അവരുടെ സംതൃപ്തി
നമ്മുടെ മനസ്സു നിറയ്ക്കും.MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-15461283463086064752011-09-04T10:58:14.239+04:002011-09-04T10:58:14.239+04:00നല്ലതെന്നു കേള്‍ക്കാന്‍ നമുക്കെപ്പോഴും സന്തോഷമാണ്....നല്ലതെന്നു കേള്‍ക്കാന്‍ നമുക്കെപ്പോഴും സന്തോഷമാണ്.

എന്റെ കേരളം എത്ര സുന്ദരം. ഇവിടുത്തെ ജനങ്ങളും എത്രമാത്രം സഹവര്ത്തിത്വമുള്ളവരാണ്.

ചില ഒറ്റപ്പെട്ട മോശപ്പെട്ട വാര്‍ത്തകള്‍ വേഗത്തില്‍ അവസാനിക്കാത്തതാണ് നമ്മുടെ ശാപം. അഴിമതിയുടെയും പെണ്‍വാണിഭത്തിന്റേയും വാര്‍ത്തകളില്‍ പലതിനും പതിറ്റാണ്ടുകളുടെ പഴക്കമായെങ്കിലും, ഇഴഞ്ഞു നീങ്ങുന്ന നിയമ നടപടികള്‍ മറക്കാന്‍ സമ്മതിക്കാതെ എന്നും ഓര്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവ സമൂഹത്തിന്റെ ചിന്തയെ തന്നെ മലിനപ്പെടുത്തിയിരിക്കുന്നു.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-41061702840504132662011-09-04T10:07:31.403+04:002011-09-04T10:07:31.403+04:00ശരിക്കും സന്തോഷം തോന്നും ഇത് വായിച്ചാല്‍ ....മലയാള...ശരിക്കും സന്തോഷം തോന്നും ഇത് വായിച്ചാല്‍ ....മലയാളികളായ നമ്മള് കേരളത്തെ എത്ര മാത്രം കുറ്റം പറഞ്ഞാലും പുറത്തു നിന്നുള്ള ഒരാള്‍ കേരളത്തെ വഴുത്തുമ്പോള് അഭിമാനത്തോടെ തല ഉയര്‍ത്തി നില്ക്കും നമ്മള്.....അതാണ് മലയാളി ....Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-86807780197834259912011-09-04T03:20:25.870+04:002011-09-04T03:20:25.870+04:00അവര്‍ക്ക് മലയാളം പത്രം വായിക്കാനറിയാതിരുന്നത് പുന്...അവര്‍ക്ക് മലയാളം പത്രം വായിക്കാനറിയാതിരുന്നത് പുന്നശ്ശേരിയുടെ ഭാഗ്യം!

രമേശേട്ടന് പറഞ്ഞത് പോലെ കുറച്ച് ദിവസം കൂടി നിന്നിരുന്നെങ്കില്‍ അവസാനം അവര്‍ തിരുത്തിയേനെ
"സാത്താന്റെ സ്വന്തം നാട്"സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-48185168213409320332011-09-03T22:15:44.134+04:002011-09-03T22:15:44.134+04:00നമ്മുടെ നാട്ടിലെത്തുന്ന വിദേശികള്‍ ഇങ്ങിനെ അഭിപ്രാ...നമ്മുടെ നാട്ടിലെത്തുന്ന വിദേശികള്‍ ഇങ്ങിനെ അഭിപ്രായങ്ങള്‍ പറയുന്നത് കേട്ട് നമുക്ക് അഭിമാനം കൊള്ളാം
പക്ഷെ , കൂടുതല്‍ നാള് നില്‍ക്കുന്നവര്‍ക്ക് ഈ അഭിപ്രായം മാറുമെന്ന കാര്യത്തില്‍ സംശയത്തിനു ഇടയില്ല,
എങ്കിലും, നമ്മുടെ നാടിന്റെ മഹിമ അവര്‍ പറയുന്നതുപോലെയോക്കെതന്നെ ആയെങ്കില്‍ എന്ന് ആശിച്ചുപോവുന്നു ..
അവരുടെ കൃതികള്‍ പരിചയപ്പെടുത്താന്‍ കഴിയുമെങ്കില്‍ ശ്രമിക്കുക , ഈ നല്ലൊരു സംരംഭത്തിന് ഭാവുകങ്ങള്‍ .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-45937281657296804452011-09-03T20:34:39.220+04:002011-09-03T20:34:39.220+04:00പണ്ട് കേരളം കണ്ടു അന്ധാളിച് 'ഖൈരുല്ലാഹ്' എ...പണ്ട് കേരളം കണ്ടു അന്ധാളിച് 'ഖൈരുല്ലാഹ്' എന്ന് പറഞ്ഞു അവിടെ ഇറങ്ങിയ അറബികളുടെ പിന്മുരക്കാരും അവിടത്തെ അനുഗ്രഹീത സൌന്ദര്യം കണ്ട് അട്ഭുതപ്പെടുമെന്നു പറയേണ്ടതില്ല.
താങ്കളുടെ എഴുത്തിന്റെ ഹൃദയതയാണ് എന്നെ ആകര്‍ഷിച്ചത്.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-20156307483346912022011-09-03T14:41:36.284+04:002011-09-03T14:41:36.284+04:00@ചന്തു നായര്‍ : അതെ എല്ലാവരും നല്ലത് പറയട്ടെ , നമ്...@ചന്തു നായര്‍ : അതെ എല്ലാവരും നല്ലത് പറയട്ടെ , നമ്മുടെ നാട് നന്നാവട്ടെ
@ബിഗു : ചിലപ്പോഴൊക്കെ ഇങ്ങനെയും ചിലപ്പോ അങ്ങനെയും അല്ലെ
@രമേശ് ജീ : സത്യത്തില്‍ ഭയമാ ഇത് കേള്‍ക്കുമ്പോള്‍ തോന്നിയത്. അവര്‍ അത്ര ആത്മാര്‍ഥമായ ഇന്റര്‍വ്യൂ തന്നത്. ആ അഭിപ്രായം മാറാന്‍ ഇടവരാതിരിക്കട്ടെ
@മൈത്രേയി : അതെ അറബിയിലാ.. ചില പുസ്തകങ്ങള്‍ തന്നിട്ടുണ്ട്.ഒരു ശ്രമം നടത്തണം
@റാണി പ്രിയ: നല്ലവാകിനു നന്ദി :)
@mottamanoj : അകലെ നിന്ന് നോക്കുംപോഴേ ഭംഗി അറിയുന്നുള്ളൂ.എന്നാലും അതാണ് സത്യം
@Echmukutty : ചില പുസ്തകങ്ങള്‍ തന്നിട്ടുണ്ട്.ഒരു ശ്രമം നടത്തണം ,,നന്ദി
@ജിപ്പൂസ് : സന്തോഷം സഹോദരാ
@കുഞ്ഞൂസ് (Kunjuss): ഹനീഫ്ക പറഞ്ഞ പോലെ ഇത് മൊത്തം അറബിയിലാ .. വായന കഴിയട്ടെ പരിചയപ്പെടുത്താം
@മാണിക്യം : ബഹുത് ശുക്രിയാ ചേച്ചീ. കേരളം തിളങ്ങട്ടെ
@K@nn(())raan*കണ്ണൂരാന്‍! : വളരെ സ്നേഹമുള്ളവരാണ് ഇന്നാട്ടുകാര്. എനിക്കുമുണ്ട് ഇവിടെ ഒരു ഉമ്മ. എന്റെ മകന് പിറന്നു വീണത് മുതല്‍ അവരായിരുന്നു കൂട്ടിനു.അക്കഥ പിന്നെ തരാം
@ndian Expat : തിരുത്തി കേട്ടോ.ജന്നതുല്‍ ഗാബ് തന്നെ അവരുടെ സംസാര ഭാഷയാ
@കൊമ്പന് : കാശ് ഇന്ന് വരും നാളെ .........എന്നല്ലേ കോമ്പാ
@ഒരു ദുബായിക്കാരന് : നന്ദി . തിരുത്തി കേട്ടാ
@moideen angadimugar : അതെ കേരളം മനോഹരം
@Mohammed Ridwan : എല്ലാം പെരുപ്പിക്കാതെ സുഹ്ര്ത്തെ.നല്ലതും ചീത്തയും എല്ലായിടത്തും കാണുമല്ലോ
@ബഷീര്‍ പി.ബി.വെള്ളറക്കാട് : അതെ സണ്ടെയില്‍ കൊടുത്തിരുന്നതാ ..നന്ദി
@ശ്രീജിത് കൊണ്ടോട്ടി. : പിറന്ന നാടിനെ കുറിച്ചുള്ള നല്ല വാക്കുകള്‍ നമ്മെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും. നന്ദി ശ്രീ
@മറ്റു വായനക്കാര്‍ക്ക് : സഹിക്കുന്നതിനു നന്ദിയുണ്ട്. അഭിപ്രായങ്ങള്‍ അറിയിക്കാം കേട്ടോറശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-24290792206032741962011-09-03T13:51:21.852+04:002011-09-03T13:51:21.852+04:00ഹൃദ്യമായ വിവരണം.. ഇന്ത്യക്കാരെ പറ്റി, പൊതുവേ മലയാള...ഹൃദ്യമായ വിവരണം.. ഇന്ത്യക്കാരെ പറ്റി, പൊതുവേ മലയാളികളെ പറ്റി അറബികള്‍ക്ക് വല്ലാത്ത മതിപ്പാണ്. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് നമ്മള് മലയാളികള്‍ ഇത്രയൊക്കെ അര്‍ഹിക്കുന്നുണ്ടോ എന്ന്. അസ്മ അല്‍ സറൂനിയേ കുറിച്ച് വായിച്ചിട്ടുണ്ട്. നമ്മുടെ നാടിനെ കുറിച്ച് ഒരാള്‍ നല്ലത് പറഞ്ഞു കേള്‍ക്കുമ്പോള്‍ വല്ലാത്ത സന്തോഷം തന്നെ എന്തായാലും... ഓട്ടോ ഡ്രൈവര്‍ സമീറിന് പ്രത്യേക അഭിനന്ദനം..ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-58620413535373265952011-09-03T08:21:44.231+04:002011-09-03T08:21:44.231+04:00സിറാജിൽ വായിച്ചിരുന്നു.
ആശംസകൾസിറാജിൽ വായിച്ചിരുന്നു.

ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-5753080040093433472011-09-03T07:38:11.738+04:002011-09-03T07:38:11.738+04:00കേരളം ലൈംഗിക അരാജകത്വത്തിന്റെ വിളഭൂമി. ലൈംഗിക കശ്മ...കേരളം ലൈംഗിക അരാജകത്വത്തിന്റെ വിളഭൂമി. ലൈംഗിക കശ്മലന്മാര് അമ്മയെന്നോ പെങ്ങളെന്നോ മകളെന്നോ വ്യത്യാസമില്ലാതെ സ്ത്രീകളെ പീഠിപ്പിക്കുന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കള്ളുകുടിയന്മാരുള്ള നാട്. അരി യെക്കാള്‍ അധികം കള്ളിനു വേണ്ടി ചിലവാക്കുന്നവര്‍. അഴിമതിവീരമാരുടെയും പിടിച്ച് പറിക്കാരുടെയും നാട്. നമ്മുടെ കവയിത്രി തന്നെ എത്ര ടാക്സി ക്കാരില്‍നിന്നും കച്ചവടക്കാരില്‍ നിന്നും അറിയാതെ പിടിച്ചുപറി ക്ക് വിധേയമായിക്കാനും? ഇനിയിപ്പം അറബ് കവയിത്രി ഫോര്മാലിറ്റിക്ക് വേണ്ടി വാച്ചകമടിച്ച്ച്ചതിനു നമുക്ക് ഈ ധാരണകളെല്ലാം തിരുത്താം!!!!Mohammed Ridwanhttps://www.blogger.com/profile/17334011362205049467noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-51535179036929710572011-09-03T00:28:01.361+04:002011-09-03T00:28:01.361+04:00നമ്മുടെ നാടിനെപ്പറ്റി ഒരറബ് വനിത ഇത്രയും പുകഴ്ത്തി...നമ്മുടെ നാടിനെപ്പറ്റി ഒരറബ് വനിത ഇത്രയും പുകഴ്ത്തിപറയുന്നത് വായിച്ചപ്പോൾ സന്തോഷം തോന്നി.(രമേശേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു)MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-16535330522732247072011-09-02T19:18:07.694+04:002011-09-02T19:18:07.694+04:00ഹൃദ്യമായ പോസ്റ്റ്..എല്ലാ വിദേശ സന്ദര്‍ശകര്‍ക്കും ...ഹൃദ്യമായ പോസ്റ്റ്..എല്ലാ വിദേശ സന്ദര്‍ശകര്‍ക്കും കേരളത്തില്‍ ഇതുപോലെ നല്ല അനുഭവങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു..കവിയത്രി അല്ലല്ലോ കവയത്രിയല്ലേ ?ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-14926876068601053352011-09-02T18:45:11.055+04:002011-09-02T18:45:11.055+04:00എല്ലാം ഇവര്‍ക്ക് പടച്ചവന് നല്കി കാശ് നല്‍കാത്തത്...എല്ലാം ഇവര്‍ക്ക് പടച്ചവന് നല്കി കാശ് നല്‍കാത്തത് മാത്രം സാഹിത്യകാരി കണ്ടില്ല
ഏതായാലും ഇനിയും നമ്മ ളെ തേടി എത്തുന്നവരെ ഇതുപോലെ തന്നെ നമ്മള്‍ക്ക് സ്വീകരിക്കാന്‍ കയിയട്ടെ എന്ന പ്രാര്‍ഥനയോടെ നേരുന്നു ആശംസകള്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-54709379580381536872011-09-02T18:10:04.964+04:002011-09-02T18:10:04.964+04:00ജന്നതുല്‍ ഗാബോ ജന്നതുല്‍ ഗൈബോ?ജന്നതുല്‍ ഗാബോ ജന്നതുല്‍ ഗൈബോ?Indian Expathttps://www.blogger.com/profile/17934115757857166991noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-6709528590935182432011-09-02T18:06:58.796+04:002011-09-02T18:06:58.796+04:00എടോ റഷീദേ,
പോസ്റ്റ് നന്നായിട്ടുണ്ട്; അഭിനന്ദനങ്ങള...എടോ റഷീദേ,
പോസ്റ്റ് നന്നായിട്ടുണ്ട്; അഭിനന്ദനങ്ങള്‍! എല്ലാ വിദേശികളെക്കൊണ്ടും കേരളീയര്‍ ഇങ്ങനെ പറയിച്ചെങ്കില്‍!!

പിന്നേയ്, ഒരു സംശയം: 'കവിയത്രി'യോ അതോ 'കവയിത്രി' യോ?Indian Expathttps://www.blogger.com/profile/17934115757857166991noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-29006073642001321402011-09-02T17:45:36.352+04:002011-09-02T17:45:36.352+04:00രണ്ടുവര്‍ഷം മുന്‍പ് എന്റെ സ്പോണ്സര് ഫാത്തിമ അല്‍ മ...രണ്ടുവര്‍ഷം മുന്‍പ് എന്റെ സ്പോണ്സര് ഫാത്തിമ അല്‍ മന്സൂരിയെയും കുട്ടികളെയും കൊണ്ട് ഞങ്ങള്‍ -ഞാനും ഭാര്യയും- കേരളം മൊത്തം കറങ്ങി. കണ്ണൂരില്‍ അവര്‍ രണ്ടുദിവസം തങ്ങിയതും എന്റെ വീട്ടിലായിരുന്നു.
കേരളത്തെയും മലയാളിയേയും യൂഎഇക്കാര് എത്രമാത്രം സ്നേഹിക്കുന്നു എന്ന് അന്ന് മുതലാ വ്യക്തമായത്. കണ്ണൂര്‍ താജില്‍ റൂം ഒരുക്കിയെങ്കിലും അവര്‍ സമ്മതിച്ചില്ല. നല്ല രസായിരുന്നു അവരോടൊപ്പമുള്ള ദിവസങ്ങള്‍
ഈ പോസ്റ്റ് ഹൃദ്യമായി അനുഭവപ്പെട്ടു.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-90915565026958253402011-09-02T17:31:41.354+04:002011-09-02T17:31:41.354+04:00അതെ. കേരളം സുന്ദരമാണ് കേരളജനതയും.
വിട്ട് മാറി നില്...അതെ. കേരളം സുന്ദരമാണ് കേരളജനതയും.
വിട്ട് മാറി നില്കുമ്പോഴെ നാടിന്റെ നന്മയറിയൂ. പച്ചിലയും മഴയും പുഴയും തടാകങ്ങളും വനങ്ങളും മലയും വയലും പക്ഷിമൃഗാതികളും എല്ലാം കൊണ്ടും
ദൈവം കനിഞ്ഞ് അനുഗ്രഹിച്ച ഭൂമി!
അസ്മ അല്‍ സറൂനിക്ക് നല്ല ഒരു യാത്രാനുഭവം തരപ്പെട്ടതില്‍ സന്തോഷം.
അവരുടെ സ്മരണകളില്‍ തിളങ്ങട്ടെ കേരളം എന്നുമെന്നും.
നല്ല ലേഖനം...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-32127327429383694232011-09-02T17:20:39.119+04:002011-09-02T17:20:39.119+04:00എല്ലാവരും നമ്മുടെ നാടിനെ വാഴ്ത്തട്ടെ...കാത്തുവെക്ക...എല്ലാവരും നമ്മുടെ നാടിനെ വാഴ്ത്തട്ടെ...കാത്തുവെക്കാം നമുക്കീ നന്മയും സൗന്ദര്യവും...!

അസ്മയുടെ കൃതികള്‍ കൂടി പരിചയപ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു റഷീദ്.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.com