tag:blogger.com,1999:blog-3795599758403792618.post5389259817117429697..comments2023-08-19T14:01:03.458+04:00Comments on പുന്നശ്ശേരി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ മുതലാളി ആവാംറശീദ് പുന്നശ്ശേരിhttp://www.blogger.com/profile/12653369544711625650noreply@blogger.comBlogger35125tag:blogger.com,1999:blog-3795599758403792618.post-44160143498545579452011-02-06T11:39:33.247+04:002011-02-06T11:39:33.247+04:00പ്രിയമുള്ളവരേ,
കണ്ണൂര്‍ എയര്പോര്ടിന്റെ ബ്രാന്...പ്രിയമുള്ളവരേ,
കണ്ണൂര്‍ എയര്പോര്ടിന്റെ ബ്രാന്‍ഡ് അംബാസിടര് ഇതാ ബ്ലോഗരുടെ രൂപത്തില്‍ നമ്മുടെ മുമ്പില്‍.
എന്ത് കിട്ടും കമ്മീഷന്?
"സ്വപ്നമൊരു ചാക്ക് ..അതും തലയില്‍ വെച്ചൊരു പോക്ക്" എന്ന് തന്നെയാ.
കഷ്ടിച്ച് കിട്ടുന്ന ശമ്പളം കൊണ്ട് അരിഷ്ട്ടിച്ചു പോവുന്ന എന്നെ പോലെയുള്ള പാവങ്ങള്‍ക്ക് സ്വപ്നത്തിന്റെ ചിറകിലേറി പറക്കാനുള്ള സംഗതി കൊള്ളാം.
എങ്കിലും സാധാരണക്കാരെ കൂടെ ലക്ഷ്യം വെച്ച് ഇത്തിരി കൂടെ ചെറിയ അമൌന്റ്റ് ആയിരുന്നെങ്കില്‍ ബഹുജന പങ്കാളിത്തത്തോടെ ഇതൊരു വലിയ, നല്ല സംരംഭാമായിരുന്നെനെ.
ഇതിപ്പോള്‍ ചില ആളുകളെ മാത്രം ലക്ഷ്യം വെച്ചുല്ലതായി പോയില്ലേ?
ആഹ് ..... ഇനി എന്തൊക്കെ കാണാനിരിക്കുന്നു.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-75230591967363952032011-01-31T18:09:08.797+04:002011-01-31T18:09:08.797+04:00അല്ല റഷീദേ ഞമ്മക്കും വേണ്ടേ ഒരു ബീമാനത്താവളം!!!കാര...അല്ല റഷീദേ ഞമ്മക്കും വേണ്ടേ ഒരു ബീമാനത്താവളം!!!കാരക്കുന്നത്തോ നരിക്കുനീലോ ആക്കാം ന്തെയ്?പ്രിയേഷ് പാലങ്ങാട്https://www.blogger.com/profile/17481478276180209605noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-11465463404336990262011-01-29T22:18:52.084+04:002011-01-29T22:18:52.084+04:00ഇപ്പോള്‍ കരിപ്പൂരിലേക്ക് പോകുന്ന വിമാനങ്ങള്‍ എന്റെ...ഇപ്പോള്‍ കരിപ്പൂരിലേക്ക് പോകുന്ന വിമാനങ്ങള്‍ എന്റെ വീടിന്റെ മുകളിലൂടെയാണ് പോകുന്നത്. ഇനി കണ്ണൂരിലേയ്ക്കുള്ളതും കാണാം,മേലോട്ടു നോക്കിയാല്‍!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-19371506661308068922011-01-29T18:03:55.790+04:002011-01-29T18:03:55.790+04:00ഷെയര്‍ എടുത്താല്‍ കണ്ണൂര്‍ വിമാനത്താവളം നമ്മുടെ കാ...ഷെയര്‍ എടുത്താല്‍ കണ്ണൂര്‍ വിമാനത്താവളം നമ്മുടെ കാശുകൊണ്ടുണ്ടാക്കിയതാണെന്നു പറയാമല്ലോ:)
ഉപകാര പ്രദമായ വിവരണത്തിനു നന്ദി .സഹോദരാ.. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-22276478320663748192011-01-23T14:17:38.224+04:002011-01-23T14:17:38.224+04:00പ്രാദേശിക വികസനത്തിനപ്പുറം നമ്മളെ പിഴിയാനുള്ള പുതി...പ്രാദേശിക വികസനത്തിനപ്പുറം നമ്മളെ പിഴിയാനുള്ള പുതിയ കോളാണീ വിമാനത്താവളം.
പദ്ധതിയുടെ ആലോചന വരും മുമ്പേ ഷയറുകള്‍ വിഴുങ്ങി വയറു വീര്‍പ്പിച്ചിരിക്കുന്ന സ്രാവുകള്ക്കിടയിലേക്ക് ഒരു നേരത്തെ അന്നത്തിനു മാറ്റിവച്ച സമ്പാദ്യമെന്തിനാണ് നിക്ഷേപം മോഹിച്ച് പ്രവാസികള്‍ എറിഞ്ഞു കൊടുക്കുന്നത്?rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-1382630132387531002011-01-22T22:09:56.376+04:002011-01-22T22:09:56.376+04:00rasheed എങ്ങനെ കാര്യങ്ങള്‍? ഷെയര്‍ ഒക്കെ പിടിച്ച്...rasheed എങ്ങനെ കാര്യങ്ങള്‍? ഷെയര്‍ ഒക്കെ പിടിച്ച് നില്ക്കാന് മാത്രം ആയോ? . ഇനി ബ്ലോഗില്‍ കാണുമോ?

അതോ വായാടിയും ഹംസയും ഒക്കെ മാതിരി ഒരു കാരണം പറഞ്ഞു ഒരു മുങ്ങു മുങ്ങുമോ?ഹംസ ആറു മാസത്തേക്ക് എന്നാ പറഞ്ഞത്..വേറെ airportinu പ്ലാന്‍ ഉണ്ടെന്നു തോന്നുന്നു..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-74000338413669603122011-01-22T20:43:40.327+04:002011-01-22T20:43:40.327+04:00താമസിച്ചു...ഇനി ബാക്കിയുണ്ടോ.....താമസിച്ചു...ഇനി ബാക്കിയുണ്ടോ.....സര്‍ദാര്‍https://www.blogger.com/profile/14768084784433558652noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-27458498703643204552011-01-19T15:52:04.844+04:002011-01-19T15:52:04.844+04:00വിമാനത്താവള മുതലാളിമാര്‍ക്ക് ആശംസകള്‍.വിമാനത്താവള മുതലാളിമാര്‍ക്ക് ആശംസകള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-17520307775473836442011-01-19T12:17:13.102+04:002011-01-19T12:17:13.102+04:00Shubhashamsakal...!!!Shubhashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-22401951317379679292011-01-18T21:10:55.725+04:002011-01-18T21:10:55.725+04:00നല്ലത്. ഇനി ഒരു വിമാനം വാങ്ങിയാല്‍ മതിയല്ലോ. ആകാശത...നല്ലത്. ഇനി ഒരു വിമാനം വാങ്ങിയാല്‍ മതിയല്ലോ. ആകാശത്ത് എന്തായാലും ഗട്ടരുന്ടവില്ല.ARIVUhttps://www.blogger.com/profile/14147240615989040229noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-8553285500186776602011-01-18T12:23:09.194+04:002011-01-18T12:23:09.194+04:00മുടക്കിയാൽ ആ മുടക്കിയകാശ് പോയെന്നുവെക്കണം.രാഷ്ട്രീ...മുടക്കിയാൽ ആ മുടക്കിയകാശ് പോയെന്നുവെക്കണം.രാഷ്ട്രീയക്കാരുടെ ബിനാമികൾ കോടികൾ മുടക്കാൻ തയ്യാറായി നിൽക്കുമ്പോൾ പിന്നെ ഈ സാധാരണക്കാരുടെ ഒരു ലക്ഷവും,രണ്ട് ലക്ഷവും ആർക്കുവേണം..?
അത് പരോക്ഷമായി വ്യവസായ സെക്രട്ടറി സൂചിപ്പിക്കുകയും ചെയ്തുവല്ലോ..MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-15106337248644750252011-01-18T11:33:30.907+04:002011-01-18T11:33:30.907+04:00വിമാനതാവളത്തിന്റെ ചെലവില്‍ ഒരു സമാനതാവളം അവര്‍ക്കു...വിമാനതാവളത്തിന്റെ ചെലവില്‍ ഒരു സമാനതാവളം അവര്‍ക്കും വേണ്ടേ?ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-2869390329204119322011-01-18T00:49:28.855+04:002011-01-18T00:49:28.855+04:00ആദ്യം ഞാനൊരു കൊട്ട് അല്ല കോട്ട് വാങ്ങട്ടെ..ആദ്യം ഞാനൊരു കൊട്ട് അല്ല കോട്ട് വാങ്ങട്ടെ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-15771403154487566342011-01-17T07:47:35.657+04:002011-01-17T07:47:35.657+04:00:) All the best:) All the bestബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-25781745182968475022011-01-17T01:43:44.635+04:002011-01-17T01:43:44.635+04:00വിവരണത്തിനും,വിവരത്തിനും നന്ദി
ഇതില്‍ കാശ് മുടക്കിയ...വിവരണത്തിനും,വിവരത്തിനും നന്ദി
ഇതില്‍ കാശ് മുടക്കിയാൽ എന്തെങ്കിലും ലാഭം കിട്ടുവോ ഭായ്? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-34856952425282146272011-01-17T00:19:39.517+04:002011-01-17T00:19:39.517+04:00എന്തോന്ന്.... ഷെയര്‍..?
അതൊക്കെയും 'ബാലകൃഷ്ണന്...എന്തോന്ന്.... ഷെയര്‍..?
അതൊക്കെയും 'ബാലകൃഷ്ണന്റെ' കൂട്ടാളികള്‍ക്ക് ഉള്ളതല്ലേ..?
പാവങ്ങളായ സാധാരണ ജങ്ങള്‍ക്ക് അതിലെന്ത് കാര്യം..?
ഇത്തരം വാലാട്ടികളെ പൊക്കിള്നു സൂചി വെക്കണം. എന്നിട്ടും രോഗം ഭേദമാകുന്നില്ലായെങ്കില്, തല്ലിക്കൊന്ന് ശല്യമൊഴിവാക്കണം..!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-5522024875457342492011-01-16T23:57:15.980+04:002011-01-16T23:57:15.980+04:00എനിക്കും വേണം ഷെയര്‍ . പൈസ കുറച്ചു കുറവുണ്ട്. സന്മ...എനിക്കും വേണം ഷെയര്‍ . പൈസ കുറച്ചു കുറവുണ്ട്. സന്മനസുള്ളവര് ഷെയര്‍ ചെയ്യാമെങ്കില്‍ നമുക്കെടുക്കാമെന്നെJidhu Josehttps://www.blogger.com/profile/06677595730307896302noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-87629421797874224442011-01-16T23:13:35.620+04:002011-01-16T23:13:35.620+04:00എത്താന്‍ വൈകിപ്പോയോ?..എല്ലാരും കൊണ്ടോയോ ഷെയറുകള്‍....എത്താന്‍ വൈകിപ്പോയോ?..എല്ലാരും കൊണ്ടോയോ ഷെയറുകള്‍...ബാക്കി ഉണ്ടോ?..ഉണ്ടെങ്കില്‍ എനിക്ക് വേണ്ടാ..അവസാനം ഏതെങ്കിലും വിമാനത്തില്‍ അവിടെ ചെന്നിറങ്ങുമ്പോള്‍ ..താന്‍ വിമാനത്താവള മുതലാളി ആണ് അല്ലെ എടുക്കൂ കാശ് എന്നും പറഞ്ഞു ഉദ്യോഗസ്ഥന്മാര് വിരട്ടും ..കേട്ടാആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-11478262615444349232011-01-16T20:16:48.522+04:002011-01-16T20:16:48.522+04:00ഞാനെന്റെ സ്വന്തം ബിമാനത്തില് സ്വന്തം ബിമാനത്താളത്...ഞാനെന്റെ സ്വന്തം ബിമാനത്തില് സ്വന്തം ബിമാനത്താളത്തില് കോട്റ്റും തൈയ്യും കെട്ടി അന്നൊക്കെ അന്നക്കൊണ്ട് ച്ഛ ണ്ഡ് ഢ് ണ വരപ്പിക്ക്കും അല്ലപിന്നെ... ഒരു മൊതലാളി വന്ന്ക്ക്ണ്Prinsadhttps://www.blogger.com/profile/06540002404277639078noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-53748926480938280302011-01-16T19:58:47.516+04:002011-01-16T19:58:47.516+04:00@ എല്ലാവര്ക്കും :
പ്രത്യേക അറിയിപ്പ് ...............@ എല്ലാവര്ക്കും :
പ്രത്യേക അറിയിപ്പ് .............
ഇതിന്റെ എല്ലാ റിസ്കും അവനവന് തന്നെ വഹിച്ചേക്കണം
എന്റെ ബ്ലോഗിന്റെ അടിയില്‍ വന്ന് തല ചൊറിയാന്‍ ഇട വരരുത് ..

ഇനിയൊരു അറിയിപ്പുണ്ടാകും വരെ മറ്റൊരറിയിപ്പ് ഉണ്ടായിരിക്കുന്നതല്ല
ഇത് വരെ വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും മിണ്ടാതെ പോയവര്‍ക്കും നന്ദിറശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-73223534514275749072011-01-16T19:43:51.872+04:002011-01-16T19:43:51.872+04:00അറിയിപ്പിനും വിവരങ്ങള്‍ക്കും വളരെ നന്ദി....
പക്ഷേ,...അറിയിപ്പിനും വിവരങ്ങള്‍ക്കും വളരെ നന്ദി....
പക്ഷേ,ഒന്ന് സൂക്ഷിച്ചോളൂ ട്ടോ, നെടുമ്പാശ്ശേരി വിമാനത്താവളത്തിനായി നിക്ഷേപം ഇറക്കിയവരോട് ഒന്ന്വേഷിച്ചാല് കുറെ കാര്യങ്ങള്‍ ഒക്കെ അറിയാന്‍ സാധിക്കും.കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-85124617961262010622011-01-16T19:23:08.219+04:002011-01-16T19:23:08.219+04:00ഇതൊക്കെ കണ്ടും കേട്ടും വാപോളിച്ചിരിക്കാം.
അല്ലാതെന...ഇതൊക്കെ കണ്ടും കേട്ടും വാപോളിച്ചിരിക്കാം.
അല്ലാതെന്ത് ചെയ്യാനാ...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-72688239287745850292011-01-16T17:47:35.474+04:002011-01-16T17:47:35.474+04:00എനിക്കും വേണം ഒരു ഷെയറ്...
സ്വന്തം വിമാനത്താവളമാവട...എനിക്കും വേണം ഒരു ഷെയറ്...
സ്വന്തം വിമാനത്താവളമാവട്ടെ... പിന്നെ ഒരു വിമാനവും വാങ്ങണം. പിന്നെ വീട്ടിലേക്കുള്ള റോഡ് ഗൾഫീന്ന് കൊണ്ടുപോകണം.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-47894439463465064442011-01-16T17:21:20.980+04:002011-01-16T17:21:20.980+04:00ഏതായാലും എനിക്ക് ഒരു വിമാനത്താവള മുതലാളി ആയെ പറ്റൂ...ഏതായാലും എനിക്ക് ഒരു വിമാനത്താവള മുതലാളി ആയെ പറ്റൂ... പണം വീട്ടില്‍ കൊടുത്താല്‍ മതിയാകുമോ?!!TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-13479531738961784292011-01-16T16:27:25.099+04:002011-01-16T16:27:25.099+04:00ഇവിടെ കെട്ടിയ പെണ്ണിന് മഹര്‍ കൊടുത്ത മാല ബേങ്കില്‍...ഇവിടെ കെട്ടിയ പെണ്ണിന് മഹര്‍ കൊടുത്ത മാല ബേങ്കില്‍ പണയം വെച്ചതെടുക്കാന്‍ കായില്ലാതെ ഇരിക്കുന്ന നേരത്താ ഓന്റെ ബീമാന താവളം അല്ല പിന്നെകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.com