tag:blogger.com,1999:blog-3795599758403792618.post3087997928281515797..comments2023-08-19T14:01:03.458+04:00Comments on പുന്നശ്ശേരി: കളിപ്പാട്ടങ്ങള്റശീദ് പുന്നശ്ശേരിhttp://www.blogger.com/profile/12653369544711625650noreply@blogger.comBlogger39125tag:blogger.com,1999:blog-3795599758403792618.post-994719190873939022011-03-27T02:25:40.304+04:002011-03-27T02:25:40.304+04:00പറയുവാന്‍ വാക്കുകളില്ലാത്ത വിധം, മനസിനെ തൊട്ടുന്നര...പറയുവാന്‍ വാക്കുകളില്ലാത്ത വിധം, മനസിനെ തൊട്ടുന്നര്ത്തുന്ന എഴുത്ത്.
സങ്കടങ്ങളുടെ അല കടലിനിടയില്‍, ഓര്‍മകളുടെ മഞ്ഞു കൂടാരം.
ഇന്നിന്റെ ബാല്യവും, ഇന്നലെയുടെ ഓര്‍മകളും കൂടെ ഇഴ ചേര്‍ത്ത് നന്നായി പറഞ്ഞു.
അഭിനന്ദനങ്ങള്‍.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-447893631313884242011-03-25T09:47:40.268+04:002011-03-25T09:47:40.268+04:00aashamsakal.....aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-82977330254037351732011-03-13T12:46:53.548+04:002011-03-13T12:46:53.548+04:00കൊതിക്കുന്ന ബാല്യകാലം !!കൊതിക്കുന്ന ബാല്യകാലം !!ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-8292883287162308282011-03-10T11:31:44.560+04:002011-03-10T11:31:44.560+04:00സത്യം ഈയുള്ളവന്റെ കണ്ണുകൾ നിറഞ്ഞുപോയി.
പടച്ചവൻ അനു...സത്യം ഈയുള്ളവന്റെ കണ്ണുകൾ നിറഞ്ഞുപോയി.
പടച്ചവൻ അനുഗ്രഹിക്കട്ടെ……………………..sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-54621175899445006382011-03-05T15:10:09.541+04:002011-03-05T15:10:09.541+04:00വളരെ നന്നായിരിക്കുന്നു റഷീദ്.
കുട്ടികളുടെ ദൈനംദിന ...വളരെ നന്നായിരിക്കുന്നു റഷീദ്.
കുട്ടികളുടെ ദൈനംദിന കുസ്രിതികള്‍ കണ്ടും കേട്ടുമിരുന്നാല്‍
മറ്റു എന്റെര്തൈന്മേന്റുകള് വേണ്ടെന്നു ഈയിടെ ഒരു
സുഹൃത്ത് പറഞ്ഞു കേട്ടു. എത്ര ശരിയാണത്.
കൂടുതല്‍ എഴുതുക
സസ്നേഹംകാവിലന്https://www.blogger.com/profile/13281370336091084264noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-50357523824481368722011-03-04T20:19:01.836+04:002011-03-04T20:19:01.836+04:00ഹൃദയസ്പർശിയായി എഴുതി.
ആശംസകൾ!ഹൃദയസ്പർശിയായി എഴുതി.
ആശംസകൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-70172222434127170302011-03-02T10:27:21.946+04:002011-03-02T10:27:21.946+04:00അനുജത്തിമാരുടെ നിക്കാഹിനു കൈ കൊടുക്കാനിരിക്കുമ്പോള...അനുജത്തിമാരുടെ നിക്കാഹിനു കൈ കൊടുക്കാനിരിക്കുമ്പോള്‍ ഞാന്‍ വെറുതെ കൊതിച്ച് പോയിട്ടുണ്ട് ഈ സദസ്സിലേക്ക് എന്റെ ഉപ്പ കയറി വന്നിരുന്നെങ്കിലെന്ന്. നൊമ്പരപ്പെടുത്തുന്ന എഴുത്ത്..Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-50788172616088467912011-03-02T10:25:06.616+04:002011-03-02T10:25:06.616+04:00This comment has been removed by the author.Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-73172680049834945522011-03-01T05:00:42.613+04:002011-03-01T05:00:42.613+04:00എല്ലാ വായനക്കാരെയും നഷ്ട്ടബാല്യങ്ങൾ വീണ്ടും ഓർക്കാ...എല്ലാ വായനക്കാരെയും നഷ്ട്ടബാല്യങ്ങൾ വീണ്ടും ഓർക്കാൻ സാധിപ്പിച്ചു കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-88127931392078368102011-03-01T04:06:40.186+04:002011-03-01T04:06:40.186+04:00അനുവാചകരുടെ മനസും കണ്ണും മയത്തില്‍ തന്റെ താളുകളില്‍...അനുവാചകരുടെ മനസും കണ്ണും മയത്തില്‍ തന്റെ താളുകളില്‍ പേന കൊണ്ട് കുടുക്കിനിറുത്തി, അവരില്‍ ഒരു ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ തന്ത്രപൂര്‍വ്വം അനുരണനം ചെയ്യിപ്പിക്കാന്‍ മിടുക്കു കാട്ടിയ കഥാകാരന് നമസ്കാരം!
വെറും ഗൃഹാതുരത്വം മാത്രമല്ല ഈ കഥാകാരന് ഉണര്‍ത്തിവിടുന്നത്. കാലഘട്ടത്തിന്റെ ത്വരിത പ്രയാണത്തില്‍, അധുനാതനത്വത്തിന്റെ അധിനിവേശത്തില്‍, ദ്രുതഗതിയില്‍ തന്റെ പ്രാചീനത കൈവിടേണ്ടിവരുന്ന അസന്ദിഗ്ദ്ധതയില്, ഒരു ഗൃഹസ്ഥന് നേരിടേണ്ടിവരുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിസന്ധി തന്മയത്വത്തോടെ തന്നെ, അനുഭവങ്ങളുടെ ഊഷ്മളത ചോരാതെ, ഇവിടെ പകര്‍ത്തി വെച്ചതായി കാണുന്നു.
അവസാന വാചകങ്ങളിലൂടെ കുറിക്കപ്പെട്ട സമര്‍ത്ഥനങ്ങള്‍ ഒഴിവാക്കേണമായിരുന്നു എന്ന് എനിക്ക് തോന്നി. ഒരു creative work എന്ന നിലയില്‍ ഇത്തരം വാചകങ്ങള്‍ കഥാഗാത്രത്തിന്ന് ആഘാതമേല്‍പ്പിക്കുകയാണ് ഫലത്തില്‍ ചെയ്യുക.
കേവലം ഒരു വായനക്കാരനായ ഞാന്‍ എത്ര സംതൃപ്തന്‍!V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-65487374690700880882011-02-28T09:20:03.039+04:002011-02-28T09:20:03.039+04:00ഞാനും എന്റെ കുട്ടിക്കാലം ഓര്‍ത്തുപോയി. നല്ല ഭാഷ ലാ...ഞാനും എന്റെ കുട്ടിക്കാലം ഓര്‍ത്തുപോയി. നല്ല ഭാഷ ലാളിത്യമാര്‍ന്ന ശൈലി. അഭിനന്ദനങ്ങള്ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-76028724470828524422011-02-28T07:45:01.359+04:002011-02-28T07:45:01.359+04:00നല്ല എഴുത്ത്......
ആശംസകള്‍.....നല്ല എഴുത്ത്......
ആശംസകള്‍.....റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-67292010465395194192011-02-27T23:00:39.111+04:002011-02-27T23:00:39.111+04:00കണ്ണീരിന്റെ നനവുള്ളതിനാലാവണം, ഈ അനുഭവം ഹൃദയസ്പര്‍ശ...കണ്ണീരിന്റെ നനവുള്ളതിനാലാവണം, ഈ അനുഭവം ഹൃദയസ്പര്‍ശിയായിരിക്കുന്നു...റഷീദിന്റെ ഉപ്പയെ നേരില്‍ കണ്ട പോലെ തോന്നി...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-48997186290726874342011-02-27T22:03:12.870+04:002011-02-27T22:03:12.870+04:00കളിപ്പാട്ടങ്ങളുടെ കാലത്തെക്കുറിച്ചെഴുതി
ഗൃഹാതുരത്വ...കളിപ്പാട്ടങ്ങളുടെ കാലത്തെക്കുറിച്ചെഴുതി
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളിലൂടെ
അവസാനം മനസ്സിനെ നൊമ്പരപ്പെടുത്തി..
അന്നും ഇന്നുമുള്ള കുട്ടിക്കാലത്തിലേക്കും
ഒരെത്തിനോട്ടം നടത്തി..നന്നായി എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-34140258469738820312011-02-27T22:01:49.594+04:002011-02-27T22:01:49.594+04:00Rasheed:nalla ormakal..
marakkatha kuttikaalam..
e...Rasheed:nalla ormakal..
marakkatha kuttikaalam..
entha thirakku aayo?
blogil ninnu maari nilkkaan?ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-10231453091701375402011-02-27T21:53:20.326+04:002011-02-27T21:53:20.326+04:00നല്ല ഓര്‍മ്മകള്‍ ആ പഴയ കാലത്തിലേക്ക് കൊണ്ട് പോയി.....നല്ല ഓര്‍മ്മകള്‍ ആ പഴയ കാലത്തിലേക്ക് കൊണ്ട് പോയി..ഇപ്പോള്‍ എന്റെ മകനും രാത്രി എന്തെങ്കിലും കളിപ്പാട്ടം കെട്ടിപ്പിടിച്ചു കിടക്കും രാവിലെ എനീച്ചാല്‍ അത് കണ്ടില്ലെങ്കില്‍ ബഹളമാണ്...നന്ദിആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-51299228356072571102011-02-27T21:46:56.519+04:002011-02-27T21:46:56.519+04:00പക്ഷെ ഇന്നത്തെ തലമുറയ്ക്കു ഇതു പോലെ ഓര്‍ത്തു വെക്ക...പക്ഷെ ഇന്നത്തെ തലമുറയ്ക്കു ഇതു പോലെ ഓര്‍ത്തു വെക്കാന്‍ എന്തുണ്ടാവും?.പെരുന്നാളിനു പൂത്തിരി കത്തിച്ചപ്പോള്‍ ബാക്കിയായ കമ്പി കൊണ്ട് പൂച്ചക്കുട്ടിക്കൊരു ചങ്ങല ഉണ്ടാക്കിത്തരാമെന്നു (വെറുതെ തമാശക്കു പറഞ്ഞതായിരിക്കാം)പറഞ്ഞ ഉപ്പാനെ വെള്ളിയാഴ്ച ജുമുഅക്കു പോവാന്‍ നേരം വാശിപിടിച്ച് കരഞ്ഞു ചങ്ങലയുടെ രണ്ടു മൂന്നു കണ്ണികള്‍ ഉണ്ടാക്കിച്ചത് ഇന്നും ഓര്‍ത്തു പോകുന്നു( ആ ചങ്ങല പിന്നെ മറന്നു പോയി!).എന്റെ പതിഞ്ചാമത്തെ വയസ്സില്‍ എനിക്കുപ്പ നഷ്ടപ്പെട്ടു.എന്റെ ചില പോസ്റ്റുകളില്‍ ഉപ്പാനെ പരാമര്‍ശിച്ചിട്ടുണ്ട്.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-29603372475266246072011-02-27T19:46:30.002+04:002011-02-27T19:46:30.002+04:00പ്രിയപ്പെട്ടവരേ ബ്ലോഗില്‍ നിന്നും നെറ്റില്‍ നിന്നു...പ്രിയപ്പെട്ടവരേ ബ്ലോഗില്‍ നിന്നും നെറ്റില്‍ നിന്നും അകന്നു
ഒരല്പം അന്ജാതവാസത്തിലാനിപ്പോള് എന്നിട്ടും
ഇത് എഴുതിയപ്പോള്‍ പോസ്റ്റാന്‍ തോന്നി
എല്ലാവരെയും വിശദമായി കാണാനും വായിക്കാനും
കമന്റാനും ഞാന്‍ തിരികെ വരും കേട്ടോ

വാകുകള്‍ക്ക്
നന്ദിയും കടപ്പാടും അറിയിക്കട്ടെറശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-45871909341554609502011-02-27T14:26:47.477+04:002011-02-27T14:26:47.477+04:00നല്ല വായനാ സുഖം മുള്ള എഴുത്ത്
ഒപ്പം നൊമ്പരപ്പെടുത്...നല്ല വായനാ സുഖം മുള്ള എഴുത്ത്
ഒപ്പം നൊമ്പരപ്പെടുത്തുന്ന ഓർമ്മകളും
ഹൃദ്യമായി തന്നെ എഴുതി...
പഴയ താളുകൾ പിന്നിലേക്ക് മറിച്ചുപോയാൽ ഇതുപോലെ പല അനുഭവങ്ങളും കാണും..

എല്ലാ ആശംസകളും!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-24126551057528011352011-02-27T12:42:26.738+04:002011-02-27T12:42:26.738+04:00'വേഗത കുറഞ്ഞവന് പിന് തള്ളപ്പെടുന്ന പ്രക്രതിയ...'വേഗത കുറഞ്ഞവന് പിന് തള്ളപ്പെടുന്ന പ്രക്രതിയുടെ വിഭിന്നവഴികള്‍.'
വളരെ കൃത്യമായ വ്യാഖ്യാനം!
ഒരാള്‍ മറ്റൊരാളിന്റെ മുകളില്‍ ചവുട്ടിക്കയറി ഉയര്‍ന്നു നില്ക്കാന് മത്സരിക്കുന്നു !
കുതികാല് വെട്ടിമാറ്റുന്നു !
വികസനം മുഖം മിനുക്കിക്കൊണ്ടിരിക്കുംപോള് മനസ്സിലെ നന്മ മാത്രം
അഭിനയം മാത്രമാകുന്നുണ്ടോ !Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-19611103319120821932011-02-27T12:10:34.905+04:002011-02-27T12:10:34.905+04:00മനസ്സിനെ സ്പര്‍ശിക്കുന്ന എഴുത്ത്.മനസ്സിനെ സ്പര്‍ശിക്കുന്ന എഴുത്ത്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-7300057395483709692011-02-27T11:27:26.568+04:002011-02-27T11:27:26.568+04:00വേദനിപ്പിച്ചു എന്ന് പറയാതെവയ്യ.
താങ്കളുമായി എനിക്ക...വേദനിപ്പിച്ചു എന്ന് പറയാതെവയ്യ.
താങ്കളുമായി എനിക്കു തികച്ചും സാമ്യമുണ്ട്.അതിനാല്‍ ഈ പോസ്റ്റ് പൂര്‍ണ്ണമായും എനിക്ക് ഉള്‍ക്കൊള്ളാനാകും.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-40651386718968981702011-02-27T10:21:46.261+04:002011-02-27T10:21:46.261+04:00നമുക്ക് നഷ്ട്ടമായതിൽ എറ്റവും നല്ല കാലം നാം എന്നും ...നമുക്ക് നഷ്ട്ടമായതിൽ എറ്റവും നല്ല കാലം നാം എന്നും കൊതിക്കുന്ന കാലം ബാല്യം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും.. അതിന്റെ ഓർമ്മകൾ വളരെ നന്നായി പറഞ്ഞു ആശംസകൾ..Anonymousnoreply@blogger.comtag:blogger.com,1999:blog-3795599758403792618.post-46473622579856984322011-02-27T10:20:01.767+04:002011-02-27T10:20:01.767+04:00നഷ്ടബാല്യത്തിന്റെ സുഖമുള്ള നോവ്....
നന്നായി എഴുതിയ...നഷ്ടബാല്യത്തിന്റെ സുഖമുള്ള നോവ്....
നന്നായി എഴുതിയിരിക്കുന്നു...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-3795599758403792618.post-73472704987509481152011-02-27T08:33:55.525+04:002011-02-27T08:33:55.525+04:00കുട്ടിക്കാലം... ഓര്‍മ്മകളുടെ പൂക്കാലംകുട്ടിക്കാലം... ഓര്‍മ്മകളുടെ പൂക്കാലംkhader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.com